തിരുവനന്തപുരം സൗത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന് സമാപനമായി

തിരുവനന്തപുരം സൗത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന് സമാപനമായി.മണക്കാട് വാർഡ് കൗൺസിലർ കെ കെ സുരേഷിന്റെ അധ്യക്ഷതയിൽ കുടിയ യോഗം അഡ്വ ആന്റണി രാജു ഉൽഘാടനം ചെയ്തു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം സോമശേഖരൻ നായർ മുഖ്യ അതിത്ഥി ആയിരുന്നു. എ ഈ ഓ രാജേഷ് ബാബു,എഛ് എം ഫോറം സെക്രട്ടറി കെ എസ് ഷൈജ, പി ടി എ പ്രസിഡന്റ്‌ ഈദുൽ മുബാറക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജനറൽ കൺവീനർ എ മോസസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി പ്രിൻസ് നന്ദിയും പറഞ്ഞു.

Comments (0)
Add Comment