മലയാളി എഴുത്തുകാരുടെ അഭിമാനം, ന്യൂ ഡൽഹി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പ്രൊഫ. ഓംചേരി എൻ. എൻ. പിള്ള ഇന്ന് നൂറാം വയസ്സിൽ ഡൽഹിയിൽ വെച്ച് നിര്യാതനായി. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവാണ്. പ്രഗത്ഭനായ നാടക കൃത്തും എഴുത്തുകാരനുമാണ്.പത്നി ശ്രീമതി ലീല ഓംചേരി അടുത്തിടെ നിര്യാതയായിരുന്നു. പരേത)ത്മക്കൾക്ക് നിത്യ ശാന്തി നേരുന്നു. ( അടുത്തിടെ ലേഖകൻ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രമാണ് ഒപ്പം നൽകിയിരിക്കുന്നത്.)
ന്യൂ ഡൽഹി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പ്രൊഫ. ഓംചേരി എൻ. എൻ. പിള്ള ഇന്ന് നൂറാം വയസ്സിൽ ഡൽഹിയിൽ വെച്ച് നിര്യാതനായി
