DRഗൾഫാർ പി മുഹമ്മദാലി വിദേശ വ്യാവസായ പ്രമുഖരിൽ ഏറ്റവും മുൻപന്തിയിൽ നിന്ന ശ്രീ പി രാമചന്ദ്രൻ വേണു ഫാദർ ആൻറണി നേതൃത്വം നൽകുന്ന കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷനും (സി.സി.സി)യും സംയുക്തമായി സംഘടിപ്പിച്ചന്ന മനുഷ്യ സാഹോദര്യ കൂട്ടായ്മ.TVM ചാപ്റ്ററിന്റെ ഉദ്ഘാടനം

പൂക്കളുടെ മണം വ്യാപിക്കുന്നത് പോലെ മനുഷ്യ സാഹോദര്യവും മതസൗഹാർദ്ദവും വ്യാപിക്കണം മറ്റുള്ളവർക്കും നമുക്കും ഉപകരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതാകണം ജീവിതം ജീവിതശേഷവും നാം ചെയ്ത നന്മയിലൂടെ തലമുറകൾ ആ സൗഗന്ധം പരക്കണം CCC നല്ലൊരു ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് സഹകരിക്കുക കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷനും (സി.സി.സി)യും സംയുക്തമായി സംഘടിപ്പിച്ചന്ന മനുഷ്യ സാഹോദര്യ കൂട്ടായ്മ ലോകത്തിന് ഉപകരിക്കും ഉറങ്ങിയാൽ ഉണരുമെന്ന് ഉറപ്പില്ലാത്ത ജീവിതത്തിൽ ജനിക്കുമ്പോഴും മരിക്കുമ്പോഴും പരസ്പര സഹായം കൂടിയെതീരു എന്നിരിക്കെ ജീവജാലങ്ങൾക്കൊന്നും തന്നെ ജാതീയ വേർതിരിവില്ല വിവേക ബുദ്ധിയുള്ള മനുഷ്യന് എന്തിനാണ് വേർതിരിവ്

ചുരുങ്ങിയ കാല ഇഹലോക ജീവിതം മറ്റുള്ളവർക്കും നമുക്കും ഉപകരിക്കുന്നതാക്കി തീർക്കാൻ മതത്തിനതീതമായി മനുഷ്യരായ നാമെല്ലാവരും ഒരു പെണ്ണിന്റെയും ആണിന്റെയും ജന്മം നൽകിയ പിന്തുടർച്ചക്കാരാണ് എന്ന് വിശ്വാസത്തോടെ സന്തോഷകരമായി ജീവിച്ചു തീർക്കാൻ നാം ഓരോരുത്തരും തയ്യാറാവണം തടസ്സം നിൽക്കുന്നവരെ തിരിച്ചറിയണം ശാസ്ത്ര സാങ്കേതിക പുരോഗതിയിലൂടെ നമുക്ക് ഇന്ന് ഒഴിവാക്കാൻ പറ്റാത്ത തരത്തിൽ ജീവിതത്തിൻറെ ഭാഗമായി തീർന്ന മൊബൈൽ എന്ന കാഴ്ച ഉപകരണത്തിലൂടെ പഠനത്തിനും ആസ്വാദനത്തിനും ടൂറിസത്തിനും വിനോദത്തിനും ഉപയോഗിക്കേണ്ട വൻ പ്രചാരത്തിലുള്ള സാറ്റലൈറ്റ് അച്ചടി സോഷ്യൽ മീഡിയകൾ മനുഷ്യ നന്മയ്ക്ക് പ്രയോജനപ്പെടുത്തേണ്ടതിനു പകരം വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റിയിരിക്കുന്നു വിദ്വേഷം പ്രചരിപ്പിക്കുന്ന ചിദ്രര ശക്തികളെ നേരിടാൻ കാലാകാലങ്ങളിലെ സർക്കാരുകളും അന്വേഷണ ഏജൻസിയും തയ്യാറാകുന്നുണ്ടോ.. ഇതൊരു ചോദ്യമായി അവശേഷിക്കുന്നു

മനുഷ്യരുടെ കൂട്ടായ്മയെ സാഹോദര്യത്തെ തകർക്കുവാൻ ശ്രമിക്കുന്ന നികൃഷ്ട ജീവികളെ നശിപ്പിക്കാൻ മത സാഹോദര്യ കൂട്ടായ്മ ഒരുമിക്കണം ജീവിക്കാനുള്ള ഓട്ടത്തിനിടയിലാണ് മതത്തിൻറെ പേരിൽ കൊല്ലപ്പെടുന്നത് മനുഷ്യൻറെ ജീവനെടുക്കാൻ മതമാണ് വില്ലനായി മാറുന്നത് കാലാകാലങ്ങളിൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരുകൾ അവരിൽ അർപ്പിതമായ അധികാരം മത സാഹോദര്യം തകർക്കുന്നവർക്ക് എതിരെ നടപടിയെടുക്കണം നിരവധി രാജ്യങ്ങളിൽ ഭരണത്തിനായി മുന്നോട്ടുവയ്ക്കുന്ന വിഷയം ജനങ്ങൾ നേരിടുന്ന ജീവിത ബുദ്ധിമുട്ടുകൾ രാജ്യ പുരോഗതി.. സോഷ്യൽ മീഡിയ ഉപകാരത്തേക്കാൾ ഏറെ ഉപദ്രവകാരിയായി മാറിക്കൊണ്ടിരിക്കുന്നു മതേതര കൂട്ടായ്മയും സാഹോദര്യവും അന്നിയം നിന്ന് പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യ കൂട്ടായ്മ സാഹോദര്യം നിലനിന്നാൽ മാത്രമേ എല്ലാ മേഖലകളിലും ഒരുമിക്കാനും ജീവിതവിജയം കൈവരിക്കുവാനും കഴിയൂ.

രോഗങ്ങൾ വരുന്നത് ഒരു വിഭാഗം മനുഷ്യനെ നോക്കിയോ മതം നോക്കിയോ അല്ല മനുഷ്യനെ ജീവശം ആക്കുന്ന ക്യാൻസർ പ്ളേഗ് നിപ്പോ കൊറോണ ഏതെങ്കിലും ഡോക്ടർമാർ നിങ്ങൾ ഇന്ന മതക്കാരനായത് കൊണ്ടാണ് നിങ്ങൾക്ക് ഈ രോഗം വരുന്നത് വന്നത് എന്ന് പറഞ്ഞിട്ടുണ്ടോ അപകടവും മരണവും മതം നോക്കിയല്ല വരുന്നത് തിരിച്ചറിയുക ചില പഠനങ്ങളും പ്രവചനങ്ങളും പറയുന്നത് അധികകാലം ജീവജാലങ്ങൾക്ക് ഭൂമിയിൽ പിടിച്ചുനിൽക്കാൻ കഴിയില്ല പരസഹായം ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്നിരിക്കെ എല്ലാവരുമായി സഹകരിച്ച് മുന്നോട്ടുപോകാൻ സാഹോദര്യം നിലനിർത്താൻ നല്ലൊരു നാളെക്കായി രൂപം നൽകിയ CCC കൗൺസിൽ ഫോർ കമ്മ്യൂണിറ്റി

കോ ഓപ്പറേഷൻ തിരുവനന്തപുരം ചാപ്റ്ററിന്റെ ഉദ്ഘാടനം നവംബർ 20 ബുധനാഴ്ച 3 30ന് അയ്യങ്കാളി VJ T ഹാളിൽ വിദേശ വ്യാവസായ പ്രമുഖരിൽ ഏറ്റവും മുൻപന്തിയിൽ നിന്ന DRഗൾഫാർ പി മുഹമ്മദാലി ശ്രീ പി രാമചന്ദ്രൻ വേണു ഫാദർ ആൻറണി വടക്കേക്കര തിരുവനന്തപുരം ചാപ്റ്റന് വേണ്ടി. DR പുനലൂർ സോമരാജൻ. MM. സഫർ ശ്രീ മണക്കാട് രാമചന്ദ്രൻ മാനുഷിക കൂട്ടായ്മ ആഗ്രഹിക്കുന്ന എല്ലാവരെയും അയ്യങ്കാളി ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു ഈ നല്ല ഉദ്യമത്തിന് ഉദ്ദേശത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ദ പീപ്പിൾ ന്യൂസ് മീഡിയ പ്രസ്സ്

 

Comments (0)
Add Comment