വിവിധ മേഖലകളിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന യാസ്മിന്‍ സുലൈമാന് സ്നേഹസാന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ‘ജനശക്തി പുരസ്കാരം’ തിരുവനന്തപുരം ജില്ലാകളക്ടര്‍ അനുകുമാരി IAS സമ്മാനിക്കുന്നു. കൗണ്‍സിലര്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍, നടി ഇന്ദുലേഖ തുടങ്ങിയവര്‍ സമീപം.
വിവിധ മേഖലകളിലെ മികവിന് മാനിഷാദ സാംസ്കാരിക സമിതിയുടെ ‘പ്രതിഭാ പുരസ്കാരം’ സാഹിയാ സുലൈമാന് പ്രേംനസീര്‍ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്‍റ് പനച്ചമൂട് ഷാജഹാന്‍ സമ്മാനിക്കുന്നു. കാഥികനും, നടനുമായ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ഫ്രീഡം ഫിഫ്റ്റി വൈസ് ചെയര്‍മാര്‍ പിരപ്പന്‍കോട് ശ്യാംകുമാര്‍, ഫിലിം PRO റഹിം പനവൂര്‍ തുടങ്ങിയവര്‍ സമീപം.