KTGA തിരുവനന്തപുരം ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം:കേരള ടെക്സ്റ്റൈയിൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശങ്കരൻകുട്ടി (സ്വയംവര )നവാബ് ജാൻ ( പ്രിൻസ് )റോജ യഹിയാഖാൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആയി ഇക്ബാൽ പൂജ
ജനറൽ സെക്രട്ടറി ആയി ഷാക്കിർ ഫിസ്സ ട്രഷററായി അനിൽ സുവർണ്ണ രാഗം വർക്കിംഗ് പ്രസിഡന്റായി അർഷദ് കൊക്ടയിൽ
വൈസ് പ്രസിഡന്റായി സിയാദ് മെൻസ് പാർക്ക് സെക്രട്ടറിയായി
മാഹീൻ പാറവിള എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് സജീർ രാജകുമാരി കൊല്ലം ജില്ല ജനറൽ സെക്രട്ടറി നിസാമുദ്ദീൻ പാത്തൂസ് സംസ്ഥാന കമ്മിറ്റി അംഗം സഫീർ കോയ തങ്ങൾ രാജകുമാരി തുടങ്ങി ജില്ലയിലെ കെ ടി ജി എ യുടെ മേഖല ഭാരവാഹികളും പങ്കെടുത്തു

Comments (0)
Add Comment