ലോക മനുഷ്യാവകാശ ദിനാചരണസെമിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം =നെടുമങ്ങാട് : ലോക മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശ ദിനാചരണ സെമിനാർ സംഘടിപ്പിച്ചു.മുൻ നഗരസഭാ കൗൺസിലർഅഡ്വക്കേറ്റ് : എസ് നൂർജി ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.മുൻ നഗരസഭ ചെയർമാൻ കെ.സോമശേഖരൻ നായർ
മുഖ്യപ്രഭാഷണം നടത്തി.നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ
നെടുമങ്ങാട് ശ്രീകുമാർ,നെടുമങ്ങാട് എം നസീർ, കായ്പ്പാടി നൗഷാദ്,
വഞ്ചുവം ഷറഫ്,വെമ്പിൽ സജി,ഇല്യാസ് പത്താംകല്ല്,തോട്ടുമുക്ക് പ്രസന്നൻ,സജി കുമാർ തുടങ്ങിയവർ സംസാരിച്ചു.

Comments (0)
Add Comment