5-ാമത് ആർ. ഹേലി ഫാം ജേർണലിസ്റ്റ് ഫോറം പുരസ്‌കാരം വാങ്ങാനെത്തിയ പി. ഭുവനേശ്വരി അമ്മയെ മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ തലപ്പാവ് അണിയിക്കുന്നു

ഫാം ജേർണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് ഗാന്ധി ഭവനിൽ സംഘടിപ്പിച്ച 5-ാമത് ആർ. ഹേലി ഫാം ജേർണലിസ്റ്റ് ഫോറം പുരസ്‌കാരം വാങ്ങാനെത്തിയ പി. ഭുവനേശ്വരി അമ്മയെ മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ തലപ്പാവ് അണിയിക്കുന്നു. ഫാം ജേർണലിസ്റ്റ് ഫോറം ജനറൽ സെക്രട്ടറി ഡോ. എൻ. ജി. ബാലചന്ദ്രനാഥ്, പ്രസിഡന്റ് ഡോ. സി. എസ്. രവീന്ദ്രൻ, കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, പ്രശാന്ത് ഹേലി തുടങ്ങിയവർ സമീപം

Comments (0)
Add Comment