മുൻമന്ത്രി ഡോ: എം കെ മുനീർ എം.എൽ.എ പ്രസാധകനായ ഒലിവ് പബ്ലിക്കേഷൻസിന്റെ 101 പുസ്തകങ്ങൾ കേരളത്തിലെ ഏറ്റവും വലിയ കാരുണ്യ പ്രസ്ഥാനമായ സി എച്ച് സെന്റർ തിരുവനന്തപുരം ശാഖയിലെ ലൈബ്രറിക്ക് നൽകി. മുൻമന്ത്രിയും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും ആയിരുന്ന രമേശ് ചെന്നിത്തല എം.എൽ.എ സമർപ്പിച്ച ചടങ്ങിൽ ഗിന്നസ് സത്താർ ആദൂരിന്റെ ഹൈക്കു കഥകളുടെ കുഞ്ഞു പുസ്തകം പനച്ചമൂട് ഷാജഹാൻ ശ്രീ.രമേശ് ചെന്നിത്തലക്ക് സമർപ്പിച്ചപ്പോൾ മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, എം.എൽ.എ.മാരായ കെ.പി.എ മജീദ്, കുറുക്കോളി മൊയ്തീൻ എന്നിവർ സമീപം