തിരു : തെക്കൻ കേരളത്തിലെ പ്രമുഖ ഹൃദയ ചികിത്സാലയമായ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ ഇരുപതാമത് വാർഷിക സ്നേഹ സംഗമം സംഘടിപ്പിച്ചു. വിദ്യാഭ്യാസ- സാംസ്കാരിക- രാഷ്ട്രീയ – മത നേതാക്കൾ സംബന്ധിച്ചു. മന്ത്രി ജി. ആർ. അനിൽ,നിംസ് മെഡിസിറ്റി സ്ഥാപകനും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ചാൻസലറുമായ ഡോ :എ. പി.മജീദ് ഖാൻ, എം എൽ എ മാരായ കെ. ആൻസലൻ, സി കെ ഹരീന്ദ്രൻ, ഐ. ബി സതീഷ്, സ്റ്റീഫൻ, മുൻ മന്ത്രി പന്തളം സുധാകരൻ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ രാജ് മോഹൻ, പാളയം ഇമാം ഡോ: വി പി സുഹൈബ് മൗലവി, ഏകലവ്യാശ്രമമഠ അധിപതി സ്വാമി അശ്വതി തിരുനാൾ, ഫാദർ ആന്റണി, ഡോ: ജോർജ് ഓണക്കൂർ,ഷേഖ് മുഹമ്മദ് കാരക്കുന്ന്,നിംസ് എം ഡി എം എസ് ഫൈസൽ ഖാൻ, രഘുചന്ദ്രൻ നായർ, സംസ്ഥാന വികലാംഗ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ: ജയ ഡാളി, ഡോ :ആരിഫ ഹസ്സൻ,…