തിരുവനന്തപുരം: ആർസിസി യിലും മെഡിക്കൽ കോളെജ് ആശുപത്രിയിലും ചികിത്സയി ലുള്ള 60 രോഗികൾക്ക് സേവാ ശക്തി ഫൗണ്ടേഷൻ ചികിത്സാ ധനസഹായം വിതരണം ചെ യ്തു. മാധ്യമ പ്രവർത്തകൻ ഷാ ജൻ സ്കറിയ ഉദ്ഘാടനം ചെ യ്തു. ഫൗണ്ടേഷൻ ചെയർമാ ൻ സി. എസ്. മോഹനൻ അധ്യ ക്ഷനായിരുന്നു. ഡോ. സിനിരാജ്, രാമനാഥ് എസ്. അണ്ണാവി, തുളസീധരൻ പിള്ള, ഫൗണ്ടേ ഷൻ സെക്രട്ടറി എം. സന്തോഷ്, വൈസ് പ്രസിഡന്റ് എസ്. സു നിൽകുമാർ, ട്രഷറർ സി. അനൂ പ്, കെ. ഷർമിള തുടങ്ങിയവർ സംസാരിച്ചു. ഷാജൻ സ്കറിയ, ഡോ. സിനിരാജ്, ഡോ. അജി ത്, ലക്ഷ്മി ഹരി ഗോവിന്ദ്, ദീപാ രജിത്, ഡുക്കാകിസ് എന്നിവ രെ ചടങ്ങിൽ ആദരിച്ചു.