തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മഹൽ മേഖലയിൽ ഏഴ് വാർഡുകൾ,
നാല് ജമാഅത്ത് കമ്മറ്റികൾ,3000 വീടുകൾ,15000 ജനസംഖ്യ ആ മഹല്ലിൽ നിന്നും മറ്റു പ്രദേശങ്ങളിൽ താമസമാക്കിയ 750 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയാണ് പെരുമാതുറ സ്നേഹതീരം എന്നടുത്തറിയാനായതിൽ ഏറെ സന്തോഷം സ്വന്തം മഹല്ലിൽ , KIMS ഹോസ്പിറ്റൽ ചെയർമാൻ Dr. M I സഹദുള്ള സാഹിബിൻ്റെയും EM നജീബ് സാഹിബിൻ്റെയും നേതൃത്വത്തിൽ വേറിട്ട പരിപാടികൾ നടപ്പിലാക്കിയവരാണെന്നറിയുമ്പോൾ ഒരു പാട് സന്തോഷം
പടച്ചവൻ ധാരാളമായി അനുഗ്രഹിക്കട്ടെ.അഡ്വ മമ്മു തളിപ്പറമ്പ്