പാളയം മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ 2025-28 കാലയളവിലേക്കായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ഹാജി ഷേക്ക് സബീബും, ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹാജി ജെ. ഹാരിഫും, ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട എ. അബ്ദുൽ ഗഫൂറും ചുമതലയേറ്റു.