കഠിനം കുളം ഗവ. എസ്. കെ വി സ്കൂളിൽ നിന്നും 2025മാർച്ച്.മാസം സർവീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ പ്രഥമ അധ്യാപിക ഗീത കുമാരി ടീച്ചർക്കു സ്കൂളിന്റെ ഉപഹാരം. സീനിയർ അസിസ്റ്റന്റ് റസൽ സബർമതി നൽകുന്നു. സ്കൂൾ എസ്.എം. സി.ചെയർമാൻ സതീഷ് ചന്ദ്രൻ നായർ. അശോകൻ. മുൻ PTA പ്രസിഡന്റ് ഷിബു എന്നിവർ.