ഗാനമേള വേദികളിൽ 55 വർഷം പിന്നിട്ട ഗായകൻ ചന്ദ്രശേഖറിന് ദേശീയ മലയാളവേദിയുടെ സ്നേഹാദരവ്

“ഗാനമേള വേദികളിൽ 55 വർഷം പിന്നിട്ട ഗായകൻ ചന്ദ്രശേഖറിന് ദേശീയ മലയാളവേദിയുടെ സ്നേഹാദരവ് ചലച്ചിത്ര സംവിധായകരായ എം. ചാൾസ്, ജോളിമസ്, ചലച്ചിത്രതാരം ദീപാ സുരേന്ദ്രൻ എന്നിവർ ചേർന്ന് നൽകുന്നു. മുജീബ് റഹ്മാൻ, എം.എച്ച്. സുലൈമാൻ, മഞ്ജു പത്തനംതിട്ട, ഡോ. ഷാനവാസ്, അഡ്വ. ഫസീഹാ റഹീം, ഡോ. ഗീതാ ഷാനവാസ് തുടങ്ങിയവർ സമീപം.”

 

Comments (0)
Add Comment