പനച്ചമൂട് എൽപി സ്കൂൾ 107 -)o വാർഷികം വെള്ളറട

പനച്ചമൂട് എൽപി സ്കൂൾ 107 -)o വാർഷികം വെള്ളറട : പനച്ചമൂട് എൽ. എം. എസ് ,എൽ. പി സ്കൂൾ 107- മത് വാർഷികാഘോഷം റവ :ബാലരാജ് താപസിന്റെ അദ്ധ്യക്ഷതയിൽ വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രാജ്മോഹൻ ഉത് ഘാടനം ചെയ്തു.വിനോദ് വെള്ളായണി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ലിസി റോബർട്ട്,ബെൻസിങ് മിറാണ്ട, പനച്ചമൂട് ഷാജഹാൻ, ഷിറാസ് ഖാൻ,പനച്ചമൂട് ശ്യാം, ഗായിക ബദറുന്നിസ, ഹസീസ, കുമാരി സോഫിയ എന്നിവർ പ്രസംഗിച്ചു.

Comments (0)
Add Comment