2025മാർച്ച് 5ന് വൈകുന്നേരം 4മണിക്ക് പൂജപ്പുര ചിൽഡ്രൻസ്ഹോമിൽ നടന്നു.. ജസ്റ്റിസ്. ഡി. ശ്രീദേവി അനുസ്മരണം പന്ന്യൻ രവീന്ദ്രൻ എക്സ് എം. പി ഉത് ഘാ ടനം നിർവഹിച്ചു . കുട്ടികൾ ഈശ്വര പ്രാർത്ഥനനടത്തി.യോഗത്തിൽ അഡ്വ. ഷാനിഫബീഗം (CWC ചെയർപേർസൺ )സ്വാഗതം പറഞ്ഞു .റസൽ സബർമതി( സെക്രട്ടറി. മാനിഷാദ )യുടെ അധ്യക്ഷതയിൽ യോഗം നടന്നു.തുടർന്ന് ഇഫ്താർ സന്ദേശം.തോട്ടും കര നൗഷാദ് റോബർട്ട് സാം (CGLS ഡയറക്ടർ )
അനിൽ കുമാർ. (ഗുരുവായൂരപ്പൻ അസോസിയേഷൻ ) പനച്ച മൂട് ഷാജഹാൻ. (പ്രേം നസീർ സുഹൃത് സമിതി ). ആലുമൂട് സഫർ. മുൻ നോർത്ത് AEO. ബീന റാണി. എന്നിവർ നൽകി.
യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് സീരിയൽ താരം ലക്ഷ്മി അഡ്വ. മേരി ജോൺ. (മെമ്പർ CWC) ശ്രീ രവീന്ദ്രൻ. ആർ (മെമ്പർ CWC) ശ്രീമതി ആലിസ്കറിയ (മെമ്പർ CWC)
ശ്രീ വേണു ഗോപാൽ (മെമ്പർ CWC) ശ്രീ മതി തസ്നീം (വനിതാ ശിശു വികസന ഓഫീസർ )
ശ്രീമതി സുജ(ജില്ല ശിശു സംരക്ഷണ ഓഫീസർ ) ശ്രീ വിനു റോയ് (സൂപ്രണ്ട് ചിൽഡ്രൻസ് ഹോം )ഗീതകുമാരി. (HM. എസ്.കെ. വി സ്കൂൾ എന്നിവർ സംസാരിച്ചു.യോഗത്തിൽ അനീഷ് കോട്ടയം )നന്ദി പറഞ്ഞു… വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കു ഉപഹാരം നൽകി. വൈകുന്നേരം 4മണിക്ക് തുടങ്ങിയ യോഗം. 7മണിക്ക് അവസാനിച്ചു