എറിക് ഗാര്‍സിയയെ ബാഴ്സലോണയ്ക്ക് 3 മില്യണ്‍ ഡോളറിന് വില്ക്കാന് മാഞ്ചസ്റ്റര്‍ സിറ്റി സമ്മതിച്ചതായും കളിക്കാരന് ആറുമാസത്തേക്ക് സൌജന്യമായി കളിക്കുമെന്നും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിക്ടര്‍ ഫോണ്ട് പറഞ്ഞു Read more
ഇംഗ്ലീഷ് ഫുട്ബോളിലെ വമ്ബന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും ഒരിക്കല്‍ കൂടെ നേര്‍ക്കുനേര്‍ വരികയണ് Read more
ഐ എസ് എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ നേരിടും Read more
കേരള ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ കോനെ ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ തള്ളി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് കിബു വികൂന Read more
ഇന്നലെ ഐ എസ് എല്ലില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും സമനിലയില്‍ പിരിഞ്ഞിരുന്നു Read more
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു പാണ്ഡ്യ അന്തരിച്ചു Read more
ഈ സീസണ് കഴിഞ്ഞും എ സി മിലാനില്‍ തുടരുമോ എന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്ന് സ്വീഡിഷ് സ്ട്രൈക്കര്‍ സ്ലാട്ടാന് ഇബ്രഹിമോവിച് Read more