യുവാക്കളുടെ കൂട്ടായ്മയായ പൂന്തുറ പൗരാവലി പൗരത്വ ഭേദഗതി ബില്ലിനെതിരെ നടത്തിയ മതേതര കൂട്ടായ്മ സംഗമം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടക്കുകയുണ്ടായി Read more
ലോകവ്യാപകമായി നടന്നുവരുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ശക്തിപകരാൻ പൂന്തുറ പൗരാവലിയുടെ ജാതി മത വർഗ്ഗ വർണ്ണ വിവേചനങ്ങൾക്ക് അതീതമായി മതേതര കൂട്ടായ്മ Read more
പൂന്തുറ പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു Read more
സര്‍ക്കാരിന്റെയും സ്വകാര്യ മേഖലകളുടെയും സംയുക്ത ഇടപെടലിലൂടെ ടൂറിസം മേഖലയില്‍ വമ്ബിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് സഹകരണ – ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അഭിപ്രായപ്പെട്ടു Read more
ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തില്‍ ഒരു സഞ്ചാരി മാത്രമായിരിക്കും പോകുന്നത് എന്ന് അറിയുന്നു Read more