മികച്ച ഗാനരചനയ്ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം ഡോ.ഗിരീഷ് ഉദിനൂക്കാരന്

മുംബൈ: മുംബൈ എന്റർടൈൻമെന്റ് ഇൻറർനാഷനൽ ഫിലിം ഫെസ്ററിവൽ ഇന്ത്യ 2024 ലെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരത്തിന് ഡോ.ഗിരീഷ് ഉദിനൂക്കാരൻ അർഹനായി. സാൽമൻ 3 ഡി ചിത്രത്തിലെ "മെല്ലെ രാവിൽ തൂവൽ വീശി...."എന്ന ഗാനത്തിന്റെയും നിനവായ് എന്ന സംഗീത…

മുഹമ്മദ്‌ റാഫി നൂറാം ജന്മ ദിന ലോഗോ പ്രകാശനം ചെയ്തു

തിരു :ഗായകൻ മുഹമ്മദ്‌ റാഫിയുടെ നൂറാം ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയ കവിയും പ്രശസ്ത സിനിമ,നാടക ഗാന രചയിതാവുമായ വയലാർ രാമവർമ്മയുടെ പ്രിയപുത്രൻ കവിയും ചലച്ചിത്ര ഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ ഗായകൻ മുഹമ്മദ് റാഫിയുടെ…

വെള്ളയമ്പലം TMC ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സംഘടിപ്പിച്ച ക്രിസ്തുമസ് നവവത്സര…

വെള്ളയമ്പലം TMC ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സംഘടിപ്പിച്ച ക്രിസ്തുമസ് നവവത്സര ആഘോഷ പരിപാടി HOD സജേഷ് സാറിന്റെ അദ്ധ്യക്ഷതയിൽ അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ ഉത്ഘാടനം ചെയ്യുന്നു. ഫാക്കൽറ്റിമാരായ ജുനൈദ്, സജേഷ്, ഇൻഗൾബർട്ട്, അമ്പാടി…

ക്ഷീര കര്‍ഷകര്‍ക്ക് 15 രൂപ അധിക പാല്‍വിലയും 200 രൂപ കാലിത്തീറ്റ സബ്സിഡിയും പ്രഖ്യാപിച്ച്…

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു) ക്ഷീര കര്‍ഷകര്‍ക്ക് 15 രൂപ അധിക പാല്‍വിലയും 200 രൂപ കാലിത്തീറ്റ സബ്സിഡിയും പ്രഖ്യാപിച്ചു. നവംബര്‍ മാസത്തില്‍ ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിച്ച പാലിന്…

കേരളത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ അടയാളപ്പെടുത്തുന്ന ‘അണ്‍ബോക്സ് കേരള’…

തിരുവനന്തപുരം: കേരളത്തിന്‍റെ മികച്ച നിക്ഷേപ സാധ്യതകള്‍ അടയാളപ്പെടുത്തുന്നതിനായി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന 'അണ്‍ബോക്സ് കേരള 2025' കാമ്പയിന്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷം ഫെബ്രുവരി 21, 22…

ക്രിസ്മസ് സന്ദേശം സാന്‍റാക്ലോസിന്‍റെ ശബ്ദത്തില്‍: തരംഗമായി കെഎസ് യുഎം…

തിരുവനന്തപുരം: ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ നിന്ന് സാന്‍റാക്ലോസിന്‍റെ കുസൃതി നിറഞ്ഞ ശബ്ദം കേള്‍പ്പിക്കുന്ന 'സാന്‍റാ കാളിങ് എ ഐ ആപ്പ്' ആഗോളതരംഗമാകുന്നു. ക്രിസ്മസ് ആശംസയും പാട്ടും സാന്‍റയുടെ ശബ്ദത്തില്‍ കേള്‍ക്കുന്നതിനായി നിര്‍മ്മിതബുദ്ധി…

ട്രാന്‍വകൂര്‍ ബിസിനസ് ക്വിസ് ലീഗിന് ടെക്നോപാര്‍ക്കില്‍ തുടക്കം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി ഡിപ്പാര്‍ട്ട്മെന്‍റ് ഇന്‍റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷനും (ഏഷ്യ) ടെക്നോപാര്‍ക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാവന്‍കൂര്‍ ബിസിനസ് ക്വിസ് ലീഗിന്‍റെ ആദ്യഘട്ടത്തിന് തുടക്കമായി. ടെക്നോപാര്‍ക്കിലെ…

ഊര്‍ജ സംരക്ഷണവാരം: ഇലക്ട്രിക് ബഗ്ഗി പുറത്തിറക്കി ടെക്നോപാര്‍ക്ക്

തിരുവനന്തപുരം: ദേശീയ ഊര്‍ജ സംരക്ഷണ വാരത്തോടനുബന്ധിച്ച് ടെക്നോപാര്‍ക്കില്‍ ഇലക്ട്രിക് ബഗ്ഗി പുറത്തിറക്കി. ഫേസ് വണ്‍ ക്യാമ്പസിലാണ് 14 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബഗ്ഗി പ്രവര്‍ത്തനമാരംഭിച്ചത്. പരിസ്ഥിതി സൗഹൃദമായ സുസ്ഥിര ഗതാഗത രീതികളിലേയ്ക്ക്…

‘ഭാരത് സേവക് ദേശീയ അവാര്‍ഡ് യാസ്മിന്‍ സുലൈമാന്

തിരുവനന്തപുരം : ഇന്ത്യാ ഗവണ്‍മെന്‍റ് പ്ലാനിംഗ് കമ്മീഷന്‍റെ കീഴിലുള്ള നാഷണല്‍ ഡെവലപ്പ്മെന്‍റ് ഏജന്‍സിയുടെ ഭാരത് സേവക് ദേശീയ അവാര്‍ഡ് യാസ്മിന്‍ സുലൈമാന്. സാമൂഹ്യ - വിദ്യാഭ്യാസ - ജീവകാരുണ്യ മേഖലകളിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ദേശീയ…

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പൊതുപ്രവർത്തക കൂട്ടായ്മ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ…

നെടുമങ്ങാട് : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പൊതുപ്രവർത്തക കൂട്ടായ്മ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഇലക്ട്രിക് സെക്ഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണാ മുൻ ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഉദ്ഘാടനം…