രാജ്യാന്തര ചലച്ചിത്രമേള: ദീപശിഖ പ്രയാണത്തിന് ഐക്യദാർഢ്യം

തിരു: ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദീപശിഖ പ്രയാണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രേംനസീർ സുഹൃത് സമിതി വാഹന പ്രചാരണം സംഘടിപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.. 12…

നിംസ് സൗജന്യ മെഡിക്കൽ ക്യാമ്പ് വള്ളക്കടവിൽ

തിരു : നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി വേൾഡ് ഫോറം ഗ്ലോബൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും,വെള്ളയമ്പലം ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുമായി ചേർന്ന് വള്ളക്കടവ് ജമാഅത്ത് മദ്രസ ഹാളിൽ ജനറൽ മെഡിസിൻ, കാർഡിയോളജി, ഡയബറ്റിക് വിഭാഗം, ദന്ത നേത്ര…

ഉപസംവരണം നടപ്പിലാക്കണം – സിദ്ധനർ സർവീസ് സൊസൈറ്റി മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം. പട്ടികജാതി പട്ടികവർഗക്കാർക്ക് ഉപസംവരണം വേണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കമ്മീഷനെ നയോഗിക്കണമെന്ന് ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമായ പി.രാമഭദ്രൻ. ഉപസംവരണം നടപ്പിലാക്കണമെന്ന്…

പ്രവാസികൾക്കായി സെമിനാർ സംഘടിപ്പിക്കുന്നു

തിരു. ജനുവരി 9, 10,11 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് പ്രവാസി ഭാരതീയ ദിനാഘോഷം (കേരള) അനുബന്ധിച്ചു മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പരിഹാര മാർഗ്ഗങ്ങൾ…

നികുതി വർധിപ്പിക്കാതെ വരുമാനം വർദ്ധിപ്പിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിച്ചു

കേരള ധനകാര്യവകുപ്പ് (ബി ഡി & ജി ബി) തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വ്യാപാരി - വ്യവസായികളുമായുള്ള പ്രീ - ബഡ്ജറ്റ് ചർച്ച മാറ്റിവെച്ചതറിയാതെ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയ വിവിധ സംഘടന പ്രതിനിധികൾ സംയുക്തമായി നികുതികൾ…

അഖില കേരള ധീവരസഭ തിരുവനന്തപു ജില്ലാസമ്മേളനം 2025 ജനുവരി 4, 5 തീയതികളിൽ

പാച്ചല്ലൂർ കയർ സംഘം ഹാളിൽ വച്ച് നടത്തുന്നതിന് ഇന്ന് (8.12.24) കൂടിയ ജില്ലാ കമ്മിറ്റി യോഗംതീരുമാനിച്ചു. ജനുവരി 4 ന് ഭരണസമിതി തെരഞ്ഞെടുപ്പും, 5 ന് രാവിലെ 10 മണി മുതൽ ഒരു മണിവരെപ്രതിനിധിസമ്മേളനവും, വൈ: 3 മണിക്ക് പണ്ഡിറ്റ് കറുപ്പൻ…

വള്ളക്കടവ് ജമാഅത്ത് മദ്രസ ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും റ്റി. എം.സി യുടെ സൗജന്യ…

ഗ്ലോബല്‍ വെൽഫെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ വേൾഡ് ഫോറവും വെള്ളയമ്പലം റ്റി. എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയും നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ വള്ളക്കടവ് ജമാഅത്ത് മദ്രസ ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും റ്റി. എം.സി…

ഐ എൻ എൽ ഫാസിസ്റ്റുവിരുദ്ധദിനാചരണം നടത്തി

തിരു :രാജ്യത്തെ മതേതരത്വം സംരക്ഷിക്കാൻ സംഘപരിവാർ അജണ്ടകളെ ചെറുത്തുതോൽപ്പിക്കാൻ മതേതര കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുൻ മന്ത്രി നീലലോഹിദദാസ് നാടാർ അഭിപ്രായപ്പെട്ടു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിസംബർ 6…

നിംസ് സൗജന്യ മെഡിക്കൽ ക്യാമ്പ് വള്ളക്കടവിൽ

തിരു : നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി വേൾഡ് ഫോറം ഗ്ലോബൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും,വെള്ളയമ്പലം ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുമായി ചേർന്ന് വള്ളക്കടവ് മദ്രസഹാളിൽ ഏഴാം തീയതി രാവിലെ 9 മണി മുതൽ ഒരു മണി വരെ ജനറൽ മെഡിസിൻ,…

മുഹമ്മദ് റാഫി നൂറാം ജന്മദിനാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം : മുഹമ്മദ് റാഫി കൾച്ചറൽ ഹാർമണി സൊസൈറ്റി പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനം തിരുവനന്തപുരം പത്മ കഫെയിൽ പ്രസിഡന്റ് ഷീലാ വിശ്വനാഥിന്റെ അധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫിയുടെ…