തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറയ്ക്കണം: കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച…

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറവു ചെയ്യണമെന്ന് ഡോ. ശശി തരൂർ എം പി ആവശ്യപ്പെട്ടു. സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ…

ആലങ്കോട് ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ആലങ്കോട് ജുമാ മസ്ജിദിന് സമീപം ഷിറ്റോ റിയോ സ്പോർട്സ് കരാട്ടെ പരിശീലന കേന്ദ്രത്തോട് അനുബന്ധിച്ചാണ് കൂട്ടായ്മയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കേരള മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എ റഷീദ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ഷിറ്റോ റിയോ…

അരുണാചൽ പ്രദേശ് കൃഷി വകുപ്പ് മന്ത്രി ICAR-CTCRI, തിരുവനന്തപുരം സന്ദർശിച്ചു

അരുണാചൽ പ്രദേശ് ഗവൺമെൻ്റിലെ കൃഷി, അനുബന്ധ മേഖലകളുടെ മന്ത്രി ശ്രീ ഗബ്രിയേൽ ഡി. വാങ്‌സു, അരുണാചൽ പ്രദേശ് സർക്കാരിലെ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം തിരുവനന്തപുരത്തെ ഐസിഎആർ-സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു.…

മുൻ എംപി എം ഐ ഷാനവാസ് അനുസ്മരണം

നെടുമങ്ങാട്: മുൻ ലോക്സഭാ അംഗവും, കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമായിരുന്ന എം ഐ ഷാനവാസിന്റെ ആറാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.മുൻ നഗരസഭ കൗൺസിലർ പഴകുറ്റി രവീന്ദ്രൻ…

ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം ഭിന്നശേഷി കുട്ടികൾക്ക് സാന്ത്വന സ്പർശമേകി ഷീജ സാന്ദ്ര

തിരുവനന്തപുരം : ഡിസം ബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിക്കുമ്പോൾ തിരുവനന്തപുരം പേയാട് സ്വദേശിനി ഷീജ സാന്ദ്ര എന്ന യുവതിയുടെ ജീവിതവും പ്രവർത്തന ങ്ങളും സമൂഹത്തിന് മാതൃകയാകുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതത്തിന് സാന്ത്വനവും…

മുട്ടത്തറ വാർഡ് വിഭജനം രാഷ്ട്രീയപ്രേരിതമായിപെരുന്നെല്ലി മുതൽ പരുത്തികുഴി വരെ…

ഡിലിമിറ്റേഷൻ കരട് രേഖ. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തികൊണ്ട് നാടിന്റെ പൈതൃകം നിലനിർത്തികൊണ്ടു ഡിലിമിറ്റേഷൻ കരട് രേഖ പുനഃ പരിശോധിച്ചു ഉചിതമായ നടപടി ഉണ്ടാകണമെന്ന ആവിശ്യവുമായിമുട്ടത്തറ കോൺഗ്രസ് വാർഡ്…

വിജയമന്ത്രങ്ങള്‍ അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂളില്‍ പ്രകാശനം ചെയ്തു

പെരുമ്പിലാവ് . ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രങ്ങളുടെ ഏഴാം ഭാഗം അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂളില്‍ പ്രകാശനം ചെയ്തു .അന്‍സാര്‍ ഇംഗ്‌ളീഷ് സ്‌കൂളില്‍ നടന്ന അന്‍സാര്‍ ലിറ്ററേച്ചര്‍ കാര്‍ണിവലിലാണ് സ്‌കൂള്‍ മുന്‍…

ദേവകി എന്ന ഹ്രസ്വചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിങ്ങ് തിരുവനന്തപുരത്ത് നടന്നു

അമ്മമാരെ തെരുവിൽ ഉപേക്ഷിക്കുന്ന വർത്തമാനകാലത്തോട് ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ദേവകി എന്ന ഹ്രസ്വചിത്രം... തലമുറകൾ തമ്മിലുള്ള പൊരുത്തക്കേടുകളുടെ പേരിൽ മാറ്റി നിർത്തപ്പെടേണ്ടവരാണോ നമ്മുടെ അമ്മമാർ എന്ന ചോദ്യം ചിത്രം ഉന്നയിക്കുന്നു. ഒപ്പം,…

മനുഷ്യ സൗഹാർദം ഉദ്‌ഘോഷിച്ച് മാനവ സഞ്ചാരത്തിന് ഉജ്വല സമാപനം

തിരുവനന്തപുരം: പ്രായോഗികമായ അനേകം മാനവിക ആശയങ്ങൾ മലയാളിക്ക് സമ്മാനിച്ച് മാനവ സഞ്ചാരത്തിന് അനന്തപുരിയില്‍ ഉജ്വല സമാപനം. സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നയിച്ച മാനവ സഞ്ചാരത്തെ തലസ്ഥാന…

വഖഫ് ബിൽ മതേതര കക്ഷികൾ കൂട്ടായി എതിർക്കണം ഐ എൻ എൽ

തിരുവനന്തപുരം :-കേന്ദ്രസർക്കാർവഖഫ് ബിൽ രാജ്യത്ത് വർഗീയ കലാപം തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാർ അജണ്ടയാണെന്നും ഇതിനെ രാജ്യത്തെ മതേതരകക്ഷികൾ ഒന്നടങ്കം എതിർത്ത് തോൽപ്പിക്കണമെന്നും ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡൻറ് എം എം മാഹിൻ അഭിപ്രായപ്പെട്ടു. ഐഎൻഎൽ…