ജനസേവന കേന്ദ്രം മണക്കാട് സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനി ഉദ്ഘാടനം ചെയ്തു

തിരു : കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണ സംരംഭമായ ജനസേവന കേന്ദ്രം മണക്കാട് മഹാറാണി ജംഗ്ഷൻ പോസ്റ്റ് ഓഫീസ് റോഡിൽ മണക്കാട് സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനി ഉദ്ഘാടനം ചെയ്തു. മണക്കാട് വാർഡ് കൗൺസിലർ കെ കെ…

5-ാമത് ആർ. ഹേലി ഫാം ജേർണലിസ്റ്റ് ഫോറം പുരസ്‌കാരം വാങ്ങാനെത്തിയ പി. ഭുവനേശ്വരി അമ്മയെ മുൻ…

ഫാം ജേർണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് ഗാന്ധി ഭവനിൽ സംഘടിപ്പിച്ച 5-ാമത് ആർ. ഹേലി ഫാം ജേർണലിസ്റ്റ് ഫോറം പുരസ്‌കാരം വാങ്ങാനെത്തിയ പി. ഭുവനേശ്വരി അമ്മയെ മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ തലപ്പാവ് അണിയിക്കുന്നു. ഫാം ജേർണലിസ്റ്റ് ഫോറം…

പരിമിതികളിലും അതിജീവന പോരാട്ടത്തിന് ഉദാത്ത മാതൃകയാണ് ആസ്സിം വെളി മണ്ണ. മന്ത്രി വി…

തിരുവനന്തപുരം. ശാരീരിക പരിമിതികളെ അതിജീവിച്ചുകൊണ്ട്, പരിമിതികളിലും അതിജീവനം ജീവിതത്തിന്റെ ഭാഗമാണെന്ന് തെളിയിച്ചുകൊണ്ട് , വിദ്യാഭ്യാസ- കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന മുഹമ്മദ് ആസിം വെളിമണ്ണ യുവതലമുറയ്ക്ക് മികച്ച…

വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നവർക്ക് സ്വീകരണം നൽകി

നെടുമങ്ങാട്: വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നകരകുളം സ്വദേശികളായ ഷാജി , സജി, നിഖിൽ , വിശാഖ് ഏണിക്കര എന്നിവരെ മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം…

ജെസാ ജാസിമിന് ഐ. എ.എഫ്.സി.യുടെ ഒന്നാം സമ്മാനം

പേയാട് :ഇന്ത്യയും-യു.എ.ഇ. അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ നടത്തിയ ഉപന്യാസം മത്സരത്തിൽ പേയാട് വിട്ടിയം കാർമൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ജെസാ ജാസിമിന് ഒന്നാം സമ്മാനം കരസ്ഥമാക്കി. യു.എ.ഇ.യുടെ 53മത് ദേശീയ…

ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എഴുപത്തിയഞ്ചാമത് ഭരണഘടനാ…

തിരുവനന്തപുരം. ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 75 മത് ഭരണഘടനാ ദിനാഘോഷം നടത്തി. ഐസിഎ ചെയർമാൻ അഡ്വക്കേറ്റ്. എ എം കെ.നൗഫൽ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.ഇൻ്റർ നാഷണൽ മോട്ടിവേറ്റർ ബഷീർ എടതാട്ട് മുഖ്യപ്രഭാഷണം നടത്തി . കേരള…

അറബിക് കാലിഗ്രാഫിയുടെ ലോകം വിസ്മയിപ്പിക്കുന്നത് : സബാഹ് ആലുവ

തേഞ്ഞിപ്പലം . മനോഹരമായ രൂപഭാവങ്ങളും സന്ദേശങ്ങളും സന്നിവേശിപ്പിക്കുന്ന അറബിക് കാലിഗ്രാഫിയുടെ ലോകം വിസ്മയിപ്പിക്കുന്നതാണെന്ന് ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെര്‍മാന്‍ഷിപ്പ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടറും കാലിഗ്രഹി ഗവേഷകനുമായ സബാഹ് ആലുവ…

തിരുവല്ലത്ത് ഡിജിറ്റൽ ലാൻഡ് സർവേ ക്യാമ്പ് ഓഫീസ് ആരംഭിച്ചു

ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവുംശാസ്ത്രീയമായ രീതിയിൽ കൃത്യമായ അളവുകളോടും വിസ്തീർണ്ണത്തോടും കൂടിഭൂമിയുടെ റെക്കോർഡുകൾ തയ്യാറാക്കുന്ന www.enteboomi. kerala.gov.in എന്ന "എൻ്റെ ഭൂമി'' പോർട്ടലിലിൽ പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ വിവരങ്ങൾ…

കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കരമന ബയാറിനെ ഇൻഡോ -അറബ് ഫ്രണ്ട്ഷിപ്പ്…

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ട കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കരമന ബയാറിനെ ഇൻഡോ -അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ ആദരിച്ചു.മുസ്ലിം ലീഗ് ദേശിയ നിർവാഹക സമിതി അംഗവും തിരുവനന്തപുരം ജില്ലാ വൈസ്…

പിഡിപി പ്രസ് റിലീസ് യു പി പോലീസ് നരഹത്യ പിഡിപി പ്രതിഷേധം നടത്തി

തിരുവനന്തപുരം :ഉത്തർ പ്രദേശ് ഷാഹി മസ്ജിദ് സർവേക്ക് എതിരെ പ്രതിഷേധം നടത്തിയതിന്റെ പേരിൽ പോലീസ് വെടിവെപ്പിൽ 5 യുവാക്കൾ കൊല്ലപ്പെട്ടതിൽ പിഡിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തി. സെക്രട്ടറിയേറ്റിനു സമീപത്തുനിന്നും ആരംഭിച്ച…