ഐ എൻ എൽ വഖഫ് സംരക്ഷണദിനചാരണം നടത്തി

തിരു :വക്കഫ് സംരക്ഷണം സർക്കാരിന്റെ ഭരണഘടനാ പരമായ ബാധ്യത ആണെന്നും അതിൽ വെള്ളംചേർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു. ഐ എൻ എൽ സംസ്ഥാനതൊട്ടാകെ…

ദേശീയ മാധ്യമ വാരാചരണം സംഘടിപ്പിച്ചു

നെടുമങ്ങാട്: ദേശീയ മാധ്യമ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 45 വർഷക്കാലമായി നെടുമങ്ങാട് മേഖലയിൽ പത്ര വിതരണം നടത്തിവരുന്ന കല്ലിoഗൽ ദിലീപിനെ കൂട്ടായ്മയുടെ സ്നേഹാദരവ് നൽകിആദരിച്ചു.നെടുമങ്ങാട് സൗഹൃദ…

കലാനിധി ദക്ഷിണാമൂർത്തി -വയലാർ സ്മൃതി സന്ധ്യയും -പുരസ്‌കാര സമർപ്പണവും

കലാനിധി ദക്ഷിണാമൂർത്തി -വയലാർ സ്മൃതി സന്ധ്യയും -പുരസ്‌കാര സമർപ്പണവും, കലാനിധി സ്ഥാപക ഉപദേശക സമിതി ഉപാധ്യക്ഷനായ വി. ദക്ഷിണാമൂർത്തി സ്വാമിജിയുടെ ജന്മദിഘോക്ഷത്തിന്റെ ഭാഗമായി സ്വാമിജിയുടെ പാദാര പദ്മങ്ങളിൽ പ്രണാമം അർപ്പിച്ചുകൊണ്ട്കലാനിധി…

കാലിക്കറ്റ് യൂണിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ അറബി ഭാഷയിലും സാഹിത്യത്തിലും മികച്ച നിലവാരം…

തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്‍സിറ്റി വിദ്യാര്‍ഥികള്‍ അറബി ഭാഷയിലും സാഹിത്യത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നവരാണെന്നും അറബി ഭാഷ പ്രോല്‍സാഹിപ്പിക്കുന്നതിനായി യൂണിവേര്‍സിറ്റി അറബി വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്നും…

ടെക്നോപാര്‍ക്ക് ആസ്ഥാനമായ അല്‍സോണ്‍ സോഫ്റ്റ്‌വെയറിന് ഓട്ടോമേഷന്‍ എനിവെയറിന്‍റെ അവാര്‍ഡ്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ അല്‍സോണ്‍ സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് ഓട്ടോമേഷന്‍ എനിവെയറിന്‍റെ 'ഇന്നവേഷന്‍ സൊല്യൂഷന്‍സ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ 2024' അവാര്‍ഡ് ലഭിച്ചു. യു.എ.ഇ.യിലും യു.എസ്.എയിലും ഓഫീസുകളുള്ള അല്‍സോണ്‍…

ദേശീയ ക്ഷീര ദിനാഘോഷം: പൊതുജനങ്ങള്‍ക്ക് മില്‍മ കൊല്ലം ഡെയറി സന്ദര്‍ശിക്കാന്‍ ഇന്നും അവസരം

കൊല്ലം: പദ്മവിഭൂഷണ്‍ വര്‍ഗീസ് കുര്യന്‍റെ സ്മരണാര്‍ത്ഥം ദേശീയ ക്ഷീരദിനമായി ആചരിക്കുന്ന നവംബര്‍ 26 നും (ചൊവ്വ) പൊതുജനങ്ങള്‍ക്ക് കൊല്ലം ഡെയറി സന്ദര്‍ശിക്കാം. പ്ലാന്‍റ് സന്ദര്‍ശിച്ച് ഡെയറിയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിനുള്ള…

സമഗ്രസംഭാവനയ്ക്കു ള്ള ഈ വർഷത്തെ കർമ്മ ശ്രേഷ്ടാപുരസ്കാരത്തിന് അർഹനായ മംഗളം റിപ്പോർട്ടർ…

ഡിവൈൻ ആർട്ട് കാലാസാഹിത്യ ജീവ കാരുണ്യ സമിതി ഏർപ്പെടുത്തിയ മാധ്യമപ്രവർത്തന മേഖലയിലെ സമഗ്രസംഭാവനയ്ക്കു ള്ള ഈ വർഷത്തെ കർമ്മ ശ്രേഷ്ടാപുരസ്കാരത്തിന് അർഹനായ മംഗളം റിപ്പോർട്ടർ അയൂബ് ഖാൻ കെ.ആൻസലൻ എം.എൽ.എയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.

അറബി വര്‍ത്താമനത്തിന്റേയും ഭാവിയുടേയും ഭാഷ : ഫാത്തിമ ഇഗ്ബാരിയ

തേഞ്ഞിപ്പലം. മാനവചരിത്രത്തില്‍ വൈജ്ഞാനികവും സാംസ്‌കാരികവുമായ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ അറബി ഭാഷ ഏറ്റവും പുരാതന ഭാഷകളില്‍ ഒന്നായിരിക്കെ തന്നെ വര്‍ത്താമനത്തിന്റേയും ഭാവിയുടേയും ഭാഷയാണെന്ന് ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ…

അയ്ദി ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് കാലിക്കറ്റ്…

ദോഹ. ഊദ് കൃഷിക്കും വ്യാപാരത്തിനും പേര് കേട്ട അയ്ദി ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ആദരം. കേവലം വ്യാപാരത്തിനപ്പുറം സാമൂഹ്യ പ്രതിബദ്ധതയോടെ നടത്തുന്ന ബോധവല്‍ക്കരണ പരിശ്രമങ്ങളും ഊദ്…

ശ്രീലേഖയ്ക്കും എം.ആര്‍. ഗോപകുമാറിനും മലയാള സാഹിത്യസമിതി പ്രഥമ സാംസ്കാരിക പുരസ്കാരങ്ങള്‍…

തിരു : പ്രഥമ നോവലിലൂടെ തന്നെ എഴുത്തിന്‍റെ വഴി ശ്രദ്ധേയമാക്കിയ മുന്‍ ഡിജിപി ശ്രീലേഖയ്ക്കും അഭിനയത്തിന്‍റെ രസതന്ത്രത്തിന് എം.ആര്‍. ഗോപകുമാറിനും മലയാള സാഹിത്യ സമിതി ആദ്യമായി ഏര്‍പ്പെടുത്തിയ സാഹിത്യശ്രേഷ്ഠ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.…