2024 ലെ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കേരള (കൊല്ലം) വിദ്യാര്‍ത്ഥികള്‍ തിളങ്ങി
ഡല്‍ഹി: ഡല്‍ഹിയിലെ തല്‍ക്കത്തറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അഭിമാനകരമായ 'KIO 1st ഫെഡറേഷന്‍ കപ്പ് പ്രീമിയര്‍ ലീഗ് & യൂത്ത് ലീഗ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 2024' ല്‍ ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടെ ഓര്‍ഗനൈസേഷന്‍ - ഇന്ത്യയെ (JSKOI)…