സുശ്രുത ആശുപത്രിയുടെ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച
തിരുവനന്തപുരം : കവടിയാർ സുശ്രുത ആയൂർവേദ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ സംഘടിപ്പിക്കുന്ന
സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നവംബർ 24 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽ നടക്കും. മുട്ടുവേദന, കഴുത്തു…