ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ ഇന്ന് (16.11.2024) മുതല്‍ ടൂറിസം സീസണില്‍…

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) നാലാം ലക്കത്തിന് ഇന്ന് (നവംബര്‍ 16) കോട്ടയം താഴത്തങ്ങാടിയില്‍ തുടക്കമാകും. ടൂറിസം മന്ത്രി പി…

ശിശുദിനത്തില്‍ അനന്തപുരിയുടെ ആദരം ഏറ്റുവാങ്ങി അമ്മയും മകളും

വിവിധ മേഖലകളിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന യാസ്മിന്‍ സുലൈമാന് സ്നേഹസാന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ 'ജനശക്തി പുരസ്കാരം' തിരുവനന്തപുരം ജില്ലാകളക്ടര്‍ അനുകുമാരി IAS സമ്മാനിക്കുന്നു. കൗണ്‍സിലര്‍ വിളപ്പില്‍…

നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർ ലാൽ നെഹ്‌റുവിന്റെ 135മത് ജയന്തി ആഘോഷം മന്ത്രി…

തിരുവനന്തപുരം : നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർ ലാൽ നെഹ്‌റുവിന്റെ 135മത് ജയന്തി ആഘോഷം തൈക്കാട് ഗാന്ധി സ്മാരകത്തിൽ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ…

ജവഹർലാൽ നെഹ്റു ജന്മ വാർഷിക സ്മൃതി സംഗമം

നെടുമങ്ങാട്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ 134 ആമത് ജന്മവാർഷികത്തോടനുബന്ധിച്ച് സർവ്വോദയാ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മവാർഷിക സ്മൃതി സംഗമം സംഘടിപ്പിച്ചു. നേതാജി ഗ്യാസ് ഏജൻസി മാർക്കറ്റിംഗ് ഡയറക്ടർ…

ശ്രീ ഗോകുലം ഹെൽത്ത്കെയർ ഇന്സ്ടിട്യൂഷൻസ് സംഘടിപ്പിച്ച ജി-ക്യു കോൺ 2024 വിജയകരമായി സമാപിച്ചു

ശ്രീ ഗോകുലം ഹെൽത്ത്കെയർ ഇന്സ്ടിട്യൂഷൻസ് (ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വെഞ്ഞാറമൂട്, ജിജി ഹോസ്പിറ്റൽ മുറിഞ്ഞപാലം ) നവംബർ 14-ന് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ ദേശീയ ഗുണനിലവാര കോൺക്ലേവ്, ജി-ക്യു കോൺ 2024 വിജയകരമായി സംഘടിപ്പിച്ചു. ലോക ഗുണനിലവാര…

ജനാധിപത്യ, മതേതര മൂല്യങ്ങളിലേക്ക് ഇന്ത്യ മടങ്ങണം: വി എം സുധീരൻ

ജവഹർലാൽ നെഹ്റു വിഭാവനം ചെയ്ത ജനാധിപത്യ, മതേതര മൂല്ല്യങ്ങളിലേക്ക് ഇന്ത്യ മടങ്ങണമെന്നു മുൻ സ്പീക്കർ വി എം സുധീരൻ പറഞ്ഞു. ജനാധിപത്യവും മതേതരത്വം പരസ്പര പോരകങ്ങളാണ്. ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളെ വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കുന്ന…

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിന്‍റെ കുടുംബശ്രീ ആപ്പിന് പുതിയ മുഖം കുടുംബശ്രീ…

തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിന്‍റെ വിരല്‍ത്തുമ്പിലെത്തിക്കുന്ന ഇന്‍റഗ്രേറ്റഡ്  ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്ലേസ് ആപ്പായ പോക്കറ്റ്മാര്‍ട്ട് ആപ്പിന് പുതിയ മുഖം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍…

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ച് മലയാളി ഗ്രന്ഥകാരന്റെ അറബി…

ഷാര്‍ജ : ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ച് മലയാളി ഗ്രന്ഥകാരന്റെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം . ഗ്രന്ഥകാരനും കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ തഅ് വീദാത്തുന്നജാഹ് എന്ന…

എംഡി പത്മയെ ഓർക്കുമ്പോൾ

കഴിഞ്ഞ ദിവസം വിടപറഞ്ഞ മുതിർന്ന കോൺഗ്രസ്‌ നേതാവും മന്ത്രിയുമായിരുന്ന എം ഡി പത്മ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന നേതാവാണ്. ലോ കോളേജിൽ പഠിക്കുന്ന കാലത്ത് കെഎസ് യൂ വിലൂടെ രംഗപ്രവേശനം ചെയ്ത് ജില്ലാ വൈ പ്രസിഡന്റ്,സംസ്ഥാന പ്രസിഡന്റ്…

ദേവവാഹിനി സംഗീത സന്ധ്യ നവം: 16 ന്

തിരു: പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേം സിംഗേർസ് ഗായകർ വി. ദക്ഷിണാമൂർത്തിക്ക് സംഗീതാർച്ചന അർപ്പിക്കുന്നു. ദേവവാഹിനി എന്ന് പേരിട്ട സംഗീത സന്ധ്യ നവം: 16 വൈകുന്നേരം 5.30 ന് ഭാരത് ഭവൻമണ്ണരങ്ങിൽ ടി.ഡി.ഡി.എസ്. ചെയർമാൻ കുര്യാത്തി ഷാജി ഉൽഘാടനം…