മുട്ടാസ് കേരളത്തിലും ഉടൻ വിപണിയിലെത്തും
തിരുവനന്തപുരം :-തിരുവനന്തപുരം കാട്ടാക്കട സ്വദേശികൾ അഞ്ചു വർഷങ്ങൾക്ക് മുമ്പ് ദുബായിൽ തുടങ്ങി വിജയിച്ച മുട്ടാസ് ചോക്ലേറ്റ് ഇനി മുതൽ കേരളത്തിലും ലഭ്യമാകും.
കാട്ടാക്കടയിലെ കട്ടാൽ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് സെൻട്രലിൽ നിന്നും സോക്കോയ മുട്ടാസ്…