കാര്‍ ലൈസൻസില്‍ വലിയ വാഹനമോടിക്കാമെന്ന് സുപ്രീംകോടതി
ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെ (എല്‍.എം.വി.) നിർവചനം മാറ്റുന്ന ഭേദഗതി അന്തിമഘട്ടത്തിലാണ്. കരട് വിജ്ഞാപനത്തില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ഒക്ടോബർ 15-ന് കഴിഞ്ഞു.
ഭേദഗതി ഇങ്ങനെ
എല്‍.എം.വി. ലൈസൻസില്‍ 7500 കിലോയ്ക്കുതാഴെ ഭാരമുള്ള…