എന്‍ട്രിഗാര്‍ സൊല്യൂഷന്‍സ് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

കൊല്ലം: മോര്‍ട്ട്ഗേജ് അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രമുഖ കമ്പനിയായ എന്‍ട്രിഗാര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കൊല്ലം ടെക്നോപാര്‍ക്കില്‍ (ടെക്നോപാര്‍ക്ക് ഫേസ്-5) പുതിയ ഓഫീസ്. രാജ്യത്തെ ആദ്യത്തെ കായല്‍തീര ഐടി കാമ്പസ്…

“ഒരു ബോൺസായ് പെണ്ണ് ” മഞ്ചവിളാകം യു.പി. സ്കൂളിൽ പ്രകാശനം ചെയ്തു

രജനി രാജിൻ്റെ ആദ്യ നോവൽ 'ഒരു ബോൺസായ് പെണ്ണ് ' ൻ്റെ ആദ്യ പ്രതി പ്രകാശനം കേരളപ്പിറവി ദിനത്തിൽ മഞ്ചവിളാകം ഗവ. യു.പി.എസ് അങ്കണത്തിൽ നടന്നു. വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും സാധിധ്യത്തിൽ എഴുത്തുകാരിയും സെക്രട്ടറിയറ്റ്…

ഹഡില്‍ ഗ്ലോബല്‍-2024: എമര്‍ജിങ് ടെക്, ഡീപ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഉത്പന്നങ്ങളുമായി…

തിരുവനന്തപുരം: എമര്‍ജിങ് ടെക്, ഡീപ്ടെക് മേഖലകളിലെ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് ഹഡില്‍ ഗ്ലോബല്‍-2024 എക്സ്പോ വേദിയാകും. കോവളത്ത് നവംബര്‍ 28 മുതല്‍ 30 വരെയാണ്…

ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20 യുടെ ആദ്യ സാറ്റലൈറ്റ് സ്പേസ് എക്സിനൊപ്പം,’നിള’…

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ ഹെക്സ്20 ആദ്യ സാറ്റലൈറ്റ് വിക്ഷേപണത്തിനായി യുഎസ് ലോഞ്ച് പ്രൊവൈഡറായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷനുമായി (സ്പേസ്എക്സ്) പങ്കാളിത്തത്തില്‍.…

എ ഐ യിൽ തിരുവനന്തപുരത്ത് രണ്ടു ദിവസത്തെ പ്രായോഗിക പരിശീലനം

തിരുവനന്തപുരം: ഡിജിറ്റൽ മീഡിയ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ എ.ഐ. ഹാൻഡ്സ് ഓൺ പരിശീലനം വഴി ഭാവിയിലെ സാങ്കേതിക വിദഗ്ധരായി മാറാൻ അവസരമൊരുങ്ങുന്നു. എല്ലാ മേഖലയിലും അതിവേഗം വളർന്നുവരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.)…

കേര പദ്ധതിക്ക് 1655.85 കോടിയുടെ ലോകബാങ്ക് സഹായം: മന്ത്രി പി. പ്രസാദ്

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും അതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമർപ്പിച്ച കേരളാ ക്ലൈമറ്റ് റെസിലിയന്റ്റ് അഗ്രി-വാല്യൂ ചെയിൻ (കേര) പദ്ധതിയ്ക്ക് ലോകബാങ്ക് സഹായം ലഭിച്ചതായി കൃഷി…

പഴകുറ്റി- വെമ്പായം റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ്…

നെടുമങ്ങാട്: പഴകുറ്റി- വെമ്പായം റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴകുറ്റി ജംഗ്ഷനിൽ പ്രതിഷേധസമരം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം…

മൂന്ന് വ്യത്യസ്ത ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍…

ദോഹ. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ മോട്ടിവേഷണല്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി ഖത്തറിലെ മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഇംഗ്‌ളീഷ്, അറബിക്, മലയാളം എന്നീ ഭാഷകളില്‍ പുസ്തകമെഴുതി ഈ അപൂര്‍വ ബഹുമതി…

പ്രൊഫ. മൂഴികുളം വി. ചന്ദ്രശേഖര പിള്ള സ്മാരക നാഗധ്വനി പുരസ്‌കാരം നടൻ മധുവിന് സമർപ്പിച്ചു.

തിരു: മണ്ണാറശാല കുടുംബാംഗവും എഴുത്തുകാരനും കലാനിധി സ്ഥാപകനുമായ പ്രൊഫ. മൂഴിക്കുളം വി.ചന്ദ്രശേഖര പിള്ളയുടെ നൂറ്റി അഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് കലാനിധി ട്രസ്റ്റ് 'നാഗധ്വനി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' ജനപ്രിയ നായകനും സംവിധായകനും…