ഹഡില്‍ ഗ്ലോബല്‍-2024: എമര്‍ജിങ് ടെക്, ഡീപ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഉത്പന്നങ്ങളുമായി…

തിരുവനന്തപുരം: എമര്‍ജിങ് ടെക്, ഡീപ്ടെക് മേഖലകളിലെ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് ഹഡില്‍ ഗ്ലോബല്‍-2024 എക്സ്പോ വേദിയാകും. കോവളത്ത് നവംബര്‍ 28 മുതല്‍ 30 വരെയാണ്…

ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20 യുടെ ആദ്യ സാറ്റലൈറ്റ് സ്പേസ് എക്സിനൊപ്പം,’നിള’…

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ ഹെക്സ്20 ആദ്യ സാറ്റലൈറ്റ് വിക്ഷേപണത്തിനായി യുഎസ് ലോഞ്ച് പ്രൊവൈഡറായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷനുമായി (സ്പേസ്എക്സ്) പങ്കാളിത്തത്തില്‍.…

എ ഐ യിൽ തിരുവനന്തപുരത്ത് രണ്ടു ദിവസത്തെ പ്രായോഗിക പരിശീലനം

തിരുവനന്തപുരം: ഡിജിറ്റൽ മീഡിയ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ എ.ഐ. ഹാൻഡ്സ് ഓൺ പരിശീലനം വഴി ഭാവിയിലെ സാങ്കേതിക വിദഗ്ധരായി മാറാൻ അവസരമൊരുങ്ങുന്നു. എല്ലാ മേഖലയിലും അതിവേഗം വളർന്നുവരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.)…

കേര പദ്ധതിക്ക് 1655.85 കോടിയുടെ ലോകബാങ്ക് സഹായം: മന്ത്രി പി. പ്രസാദ്

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും അതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമർപ്പിച്ച കേരളാ ക്ലൈമറ്റ് റെസിലിയന്റ്റ് അഗ്രി-വാല്യൂ ചെയിൻ (കേര) പദ്ധതിയ്ക്ക് ലോകബാങ്ക് സഹായം ലഭിച്ചതായി കൃഷി…

പഴകുറ്റി- വെമ്പായം റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ്…

നെടുമങ്ങാട്: പഴകുറ്റി- വെമ്പായം റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴകുറ്റി ജംഗ്ഷനിൽ പ്രതിഷേധസമരം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം…

മൂന്ന് വ്യത്യസ്ത ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍…

ദോഹ. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ മോട്ടിവേഷണല്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി ഖത്തറിലെ മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഇംഗ്‌ളീഷ്, അറബിക്, മലയാളം എന്നീ ഭാഷകളില്‍ പുസ്തകമെഴുതി ഈ അപൂര്‍വ ബഹുമതി…

പ്രൊഫ. മൂഴികുളം വി. ചന്ദ്രശേഖര പിള്ള സ്മാരക നാഗധ്വനി പുരസ്‌കാരം നടൻ മധുവിന് സമർപ്പിച്ചു.

തിരു: മണ്ണാറശാല കുടുംബാംഗവും എഴുത്തുകാരനും കലാനിധി സ്ഥാപകനുമായ പ്രൊഫ. മൂഴിക്കുളം വി.ചന്ദ്രശേഖര പിള്ളയുടെ നൂറ്റി അഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് കലാനിധി ട്രസ്റ്റ് 'നാഗധ്വനി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' ജനപ്രിയ നായകനും സംവിധായകനും…

പ്രേംനസീർ സുഹൃത് സമിതി – ഭാരത് ഭവൻ ഒരുക്കിയ കേരള പിറവി ദിനാഘോഷം ഭാരത് ഭവൻ…

തിരു: സാംസ്ക്കാരിക കലോൽസവത്തിൻ്റെ വേദിയായ ഭാരത് ഭവൻ മണ്ണരങ്ങ്. കേരളത്തിൻ്റെ രൂപം പ്രാപിക്കലും വികസനവും മാതൃഭാഷാ പ്രചോദനവും ഓർമ്മപ്പെടുത്തുന്ന കാഴ്ചകൾ. കേരള പിറവിയുടെ 68-ാം വാർഷികം 68 തിരിനാളങ്ങൾക്ക് ദീപം തെളിയിച്ച് ഭാരത് ഭവൻ മെമ്പർ…

ലുലുമാളിൽ ഫാഷൻ പ്രീമിയർ ഷോ നടന്നു

തിരുവനന്തപുരം :-ലുലു മാളിൽ ടു യു ഷോപ് പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി ലോഞ്ച് ഇവൻ്റ്നടന്നു.തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷൻ ഡെസ്റ്റിനേഷനാണ് തുടക്കം കുറിച്ചത്.ഫാഷൻ പ്രേമികളും സാമൂഹിക പ്രവർത്തകരും ആരാധകരും എത്തിയിരുന്നു. അനു നോബിയുടെ…