അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു
നെടുമങ്ങാട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാൽപ്പതാമത്
രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്താംകല്ലിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
മുൻ നഗരസഭാ കൗൺസിലറും, കോൺഗ്രസ്…