ന്യൂജ്യോതി പബ്ലിക് സ്കൂൾ പതിനഞ്ചാം വാർഷികം പോലീസ് സൂപ്രണ്ട് എം.കെ. സുൽഫിക്കർ ഉദ്ഘാടനം…

തിരു : കണിയാപുരം ന്യൂ ജ്യോതി പബ്ലിക് സ്കൂൾ പതിനഞ്ചാം വാർഷിക സമ്മേളനം ഫാത്തിമ ഓഡിറ്റോറിയത്തിൽ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സൗത്ത് സോൺ ട്രാഫിക് പോലീസ് സൂപ്രണ്ട് എം.കെ. സുൽഫിക്കർ ഉദ്ഘാടനം ചെയ്തു.ചലച്ചിത്രതാരം ദീപ സുരേന്ദ്രൻ…

ഹൈവേ സംരക്ഷണ സമിതി ശശീ തരൂർ MP യ്ക്ക് നിവേദനം സമർപ്പിച്ചു

അമ്പലത്തറ കുമാരിച്ചന്ത പൂന്തുറ ഹൈവേ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഈഞ്ചക്കൾ കുമാരിച്ചന്ത തിരുവല്ലം കേന്ദ്രമാക്കി നിർമിക്കാൻ പോകുന്ന പാലത്തിന്റെ നിർമാണം നിലവിലെ യാത്ര സൗകര്യങ്ങൾക്കൊന്നും തടസ്സം വരാത്ത രീതിയിലും ഇപ്പോൾ ഉപയോഗിച്ച്…

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് ഹൈവേ സംരക്ഷണ സമിധി നിവേദനം സമർപ്പിച്ചു

അമ്പലത്തറ കുമാരിച്ചന്ത പൂന്തുറ ഹൈവേ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഈഞ്ചക്കൾ കുമാരിച്ചന്ത തിരുവല്ലം കേന്ദ്രമാക്കി നിർമിക്കാൻ പോകുന്ന പാലത്തിന്റെ നിർമാണം നിലവിലെ യാത്ര സൗകര്യങ്ങൾക്കൊന്നും തടസ്സം വരാത്ത രീതിയിലും ഇപ്പോൾ ഉപയോഗിച്ച്…

പോത്തൻക്കോട് നെല്ലിക്കാട് ഖാദിരിയ്യാ അറബിക് കോളേജ് വാർഷികം പ്രൊഫ: തോന്നയ്ക്കൽ ജമാൽ ഉൽഘാടനം…

നെല്ലിക്കാട് ഖാദിരിയ്യ ഇസ്ലാമിക് അക്കാദമി വാർഷികം തിരു : പോത്തൻകോട് നെല്ലിക്കാട് ഖാദിരിയ്യ അറബിക് കോളേജ് വാർഷിക സമ്മേളനവും നെല്ലിക്കാട് സൈനുൽ ആബ്ദീൻ മുസ്ലിയാർ അനുസ്മരണ സമ്മേളനവും ഖാദിരിയ്യ നഗറിൽ വൈസ് ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ…

ആർസിസി യിലും മെഡിക്കൽ കോളെജ് ആശുപത്രിയിലും ചികിത്സയി ലുള്ള 60 രോഗികൾക്ക് സേവാ ശക്തി…

തിരുവനന്തപുരം: ആർസിസി യിലും മെഡിക്കൽ കോളെജ് ആശുപത്രിയിലും ചികിത്സയി ലുള്ള 60 രോഗികൾക്ക് സേവാ ശക്തി ഫൗണ്ടേഷൻ ചികിത്സാ ധനസഹായം വിതരണം ചെ യ്തു. മാധ്യമ പ്രവർത്തകൻ ഷാ ജൻ സ്കറിയ ഉദ്ഘാടനം ചെ യ്തു. ഫൗണ്ടേഷൻ ചെയർമാ ൻ സി. എസ്. മോഹനൻ അധ്യ…

കേരളത്തിൻ്റെ വികസന പ്രക്രിയക്ക് ഗൾഫ് സഹകരണം ശക്തമാകുന്നു – മന്ത്രി ശിവൻകുട്ടി

തിരു: കേരളത്തിൻ്റെ വ്യാവസായിക- വാണിജ്യ ബന്ധം ശക്തമാക്കാനും കൂടുതൽ തൊഴിലവസരം സൃഷ്ടിച്ചെടുക്കുവാനും ഗൾഫ് രാജ്യങ്ങളുടെ സഹകരണം ഏറെ ഗുണം ചെയ്തുവരുന്നുവെന്ന് തൊഴിൽ - വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഇൻഡോ - അറബ്…

വഖഫ് ഭേദഗതി ബില്ല് മുസ്ലിം ഉന്മൂലനം ലക്ഷ്യം വെച്ചു കൊണ്ടുള്ള കരി നിയമമാണെന്ന് കേരള മുസ്ലിം…

തിരുവനന്തപുരം പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിയമമാക്കാൻ ഒരുങ്ങുന്ന വഖഫ് ഭേദഗതി ബില്ല് മുസ്ലിം ഉന്മൂലനം ലക്ഷ്യം വെച്ചു കൊണ്ടുള്ള കരി നിയമമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു…

കരളിനെ സംരക്ഷിക്കാനും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കുങ്കുമപ്പൂവ് സഹായിച്ചേക്കാം

കരളിനെ സംരക്ഷിക്കാനും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കുങ്കുമപ്പൂവ് സഹായിച്ചേക്കാം.  ഇത് കരൾ ഫൈബ്രോസിസ്, വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കും.  ഫാറ്റി ലിവർ, ഹൈപ്പർലിപിഡെമിയ എന്നിവയ്ക്കും ഇത് സഹായിച്ചേക്കാം. …

ചെമ്പഴന്തി ശ്രീനാരായണ കോളേജ് അലുമിനിയാഘോഷം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൽഘാടനം ചെയ്തു

തിരു :ചെമ്പഴന്തി ശ്രീ നാരായണാ കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന ചെസ്ന യുടെ ആഭിമുഖ്യത്തിൽ അലുമിനി ആഘോഷം കോളേജ് അങ്കണത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉൽഘാടനം ചെയ്തു. ചെസ്ന പ്രസിഡന്റ്‌ ടി. ശരത്ചന്ദ്രപ്രസാദ് എക്സ് എം എൽ എ…

ഡോ.ബി.രവി പിള്ളയ്ക്ക് കേരളത്തിന്റെ സ്‌നേഹാദരം ഇന്ന് ടാഗോര്‍ തിയേറ്ററില്‍

തിരുവനന്തപുരം: ബഹ്റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടിയ പ്രമുഖ വ്യവസായി ഡോ.ബി.രവിപിള്ളയ്ക്ക് കേരളത്തിന്റെ സ്നേഹാദരം നല്‍കുന്നതിനായി ഫെബ്രുവരി അഞ്ച് ബുധനാഴ്ച സായാഹ്നത്തില്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ രവിപ്രഭ എന്ന…