മാനവികതക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാമനീഷിയാണ് ശൈഖ് അബുല്‍ ഹസന്‍ അലി നദ് വി : ഡോ.…
തേഞ്ഞിപ്പലം: മാനവികതക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച മഹാമനീഷിയാണ് ശൈഖ് അബുല്‍ ഹസന്‍ അലി നദ് വിയെന്ന് ഡോ. അബ്ദുസ്സമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു.ഇന്ത്യയില്‍ അറബി ഭാഷക്കും സാഹിത്യത്തിനും മൗലാന അബുല്‍ ഹസന്‍ അലി നദ് വിയുടെ സംഭാവനകള്‍…