പ്രേംനസീർ മാധ്യമ പുരസ്ക്കാര സമർപ്പണം 23 ന്
തിരു: പ്രേം നസീർ സുഹൃത് സമിതി - അരീക്കൽ ആയൂർവേദാശുപത്രി ഒരുക്കുന്ന ആറാമത് പ്രേംനസീർ സംസ്ഥാന പത്ര-ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾ ഒക്: 23 ന് വൈകുന്നേരം 6.30 ന് തൈക്കാട് ഭാരത് ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ .എൻ. ഷംസീർ…