2024ഒക്ടോബർ 17വ്യാഴം രാവിലെ 10മണിക്ക് വി. ശശി MLA. സ്കൂൾ കലോത്സവം ഉത് ഘാടനം ചെയ്തു

സ്കൂൾ കലോത്സവം. സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ. മുരുക്കുംപുഴ.മഹാകവി കുമാരനാശാൻ തറക്കല്ല് പാകിയ ഈ സ്കൂൾ 100വർഷം ആവുന്നു. 2024ഒക്ടോബർ 17വ്യാഴം രാവിലെ 10മണിക്ക് വി. ശശി MLA. സ്കൂൾ കലോത്സവം ഉത് ഘാടനം ചെയ്തു.. പഞ്ചായത്ത്‌ പ്രസിഡന്റ് സുമ ഇടവിളാകം…

പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ 108-ാംജന്മദിനാഘോഷം

പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ 108-ാംജന്മദിനാഘോഷവും തിക്കുറിശ്ശി ഫൗണ്ടേഷന്റെ സിൽവർ ജൂബിലി ആഘോഷവും 17-ാമത് സാഹിത്യ പുരസ്‌കാര വിതരണവും ഒക്ടോബർ 16 ബുധനാഴ്ച വൈകിട്ട് 4.30 ന് തമ്പാനൂർ ഇന്ത്യൻ റയിൽവേ ആഡിറ്റോറിയത്തിൽ നടക്കും. മന്ത്രി ജി.…

ജീവകാരുണ്യ പ്രവർത്തകൻ ശ്രീ ജയരാജൻ അനുഗ്രഹ നൽകിയ കേരളത്തിലെ ഏറ്റവും മികച്ച ജീവകാരുണ്യ…

ഇരുപത്തി ഒന്നു വർഷത്തിലേറെയായി വളരെ വ്യത്യസ്തമായി ആരെയും അനുകരിക്കാതെ തന്റേതായ ശൈലിയിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ജീവകാരുണ്യ പ്രവർത്തകൻ ശ്രീ ജയരാജൻ അനുഗ്രഹ നൽകിയ കേരളത്തിലെ ഏറ്റവും മികച്ച ജീവകാരുണ്യ…

ശാന്തിഗിരി ആശ്രമത്തിൽ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം നിർമ്മിച്ച കലാം സ്മൃതി മണ്ഡപം…

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം 2006 സെപ്റ്റംബർ 21ലെ ശാന്തിഗിരി സന്ദർശന സ്മാരകമായി നിർമ്മിച്ച കലാം സ്മൃതി മണ്ഡപം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ മന്ത്രി ബാല ഗോപാൽ ഉദ്ഘാടനം ചെയ്തപ്പോൾ…

പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ സംഗീത വിദ്യാരംഭം കുറിക്കൽ സംഗീത സംവിധായകൻ ദർശൻ രാമൻ…

തിരു: പ്രേംനസീർസുഹൃത് സമിതിയുടെ പ്രോസിംഗേർസ് ഗായകർക്കായി ഒരുക്കിയ വിദ്യാരംഭദിനത്തിലെ സംഗീത വിദ്യാരംഭ കുറിക്കലിൽ കൗൺസിലർ പനത്തുറ ബൈജുവും പങ്കാളിയായി. മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവാണ് ഗായകർക്കും കൗൺസിലർക്കും സംഗീത വിദ്യാരംഭം…

ഭാരത് മ്യൂസിക് അക്കാദമിയിൽ കലാ വിദ്യാരംഭം നടത്തി

തിരുവനന്തപുരം ചുള്ളിമാനൂർ കരിങ്കടയിലെ ഭാരത് മ്യൂസിക് അക്കാദമിയിൽ വിജയദശമി ദിനത്തിൽ കലാ വിദ്യാരംഭം നടത്തി. പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അധ്യക്ഷതയിൽ ചലച്ചിത്ര നടനും നിർമ്മാതാവുമായ ദിനേഷ് പണിക്കർ തിരി തെളിച്ച്…

“അടിപ്പാത” നിർമ്മാണത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

"അടിപ്പാത" നിർമ്മാണത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിനും വാഴമുട്ടം ജംഗ്ഷൻ ഇടയിൽ റോഡ് മുറിച്ചു കടക്കുന്നത് ഉണ്ടായിരുന്നഗോവണികൾ എൻ.എച്ച് അധികാരികൾ എടുത്തുമാറ്റിയതിനാൽ പാച്ചല്ലൂർ ഇടവിളാകം, പനത്തുറ,…

തൊഴിലിടങ്ങളില്‍ മാനസികാരോഗ്യം ഉറപ്പുവരുത്തണം

ദോഹ. ജീവിതത്തിന്റെ ഗണ്യമായ സമയം ചിലവഴിക്കുന്ന തൊഴിലിടങ്ങളില്‍ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ഈ രംഗത്ത് സമൂഹത്തിന്റെ സജീവ ശ്രദ്ധ പതിയണമെന്നും ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസ് , എന്‍.വി.ബി.എസ്, നീരജ്…

സി എച്ച് സ്മാരക സാംസ്കാരിക പുരസ്കാരം ജി.രാജ്മോഹൻ

വിളപ്പിൽശാല : മതേതരത്വത്തിൻ്റെ മുഖ മുദ്രയായിരുന്ന മുൻ മുഖ്യമന്ത്രി ഹാജി ജനാബ് സി. എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ സ്മരണയെ നിലനിർത്തി തലസ്ഥാന നഗരി കേന്ദ്രമായി പ്രവർത്തിക്കുന്ന സി. എച്ച് സ്മാരക സമിതി ഒക്ടോബർ 24-ാംതീയതി വ്യാഴാഴ്ച വൈകുന്നേരം…

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് പ്രകാശനം ചെയ്തു

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് പ്രകാശനം ചെയ്തു. ദോഹ ഖയാം ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഏജ് ട്രേഡിംഗ്…