കേരള മുസ്ലിം ജമാഅത് കൗൺസിലിന്റെ നേതൃത്വത്തിൽ നേമം എസ് എം കാസിം നഗറിൽ സംവരണ സംരക്ഷണ…
ചടങ്ങിൽ മുൻ കേരള യൂണിവേഴ്സിറ്റി പബ്ലിക്കേഷ്ൻ ഡയറക്ടറും കേരള മുസ്ലിം ജമാഅത് കൗൺസിൽ സ്ഥാപക അംഗവുമായ ഡോ എം എ കരിമിനെ പുരസ്‌കാരം നൽകി കുറുക്കോളി മൊയ്ദീൻ എം എൽ എ ആദരിച്ചു.പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ഗുൽസാർ അഹമ്മദ് സേട്ട് പൊന്നാടയും…