ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിലെ മുഹമ്മദ് ഫയാസിനുള്ള നാക്റ്റക്ട് മൊബൈൽ…

വെള്ളയമ്പലം ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിലെ മുഹമ്മദ് ഫയാസിനുള്ള നാക്റ്റക്ട് മൊബൈൽ ടെക്നോളജി സർട്ടിഫിക്കറ്റ് വഴുതക്കാട് ചീഫ് ഇമാം മുഹമ്മദ് ഷാഫി അൽ ഖാസിമി നൽകുന്നു. അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, മാനേജിങ് ഡയറക്ടർ ജമീൽ…

ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. ശ്രീ. കെ.രാജൻ 2024-25 വർഷത്തെ കിഴങ്ങുവർഗ്ഗ വിളകളുടെ…

5 October 2024 ന് തിരുവനന്തപുരം ആസ്ഥാനമായ കേന്ദ്രകിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൻറെ നേതൃത്വത്തിൽ ഒല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ,കൃഷിവകുപ്പ്, ഒല്ലൂർ കൃഷിസമൃദ്ധി FPC, ഒല്ലൂർ പട്ടികജാതി സഹകരണ സംഘം എന്നിവയുമായി ചേർന്നു 2024-25 വർഷത്തെ…

ആകാശവാണി മുൻ വാർത്താ അവതാരകൻ എം.രാമചന്ദ്രൻ വിടവാങ്ങി

തിരുവനന്തപുരം:-ഒരനുഗ്രഹമായസ്വന്തം ശബ്ദത്തെ കേരളത്തിന് നൽകിയ ,ആകാശവാണി മുൻ വാർത്താ അവതാരകൻ എം.രാമചന്ദ്രൻ വിടവാങ്ങി.കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്.തിരുവനന്തപുരത്തെ വീട്ടിൽ…

CWC ചെയർപേഴ്സൻ അഡ്വ. ഷാനിബ ബീഗത്തിന് സ്വീകരണവും ഉപഹാരസമർപ്പണവും

സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ നേതൃത്വത്തിൽ സോഷ്യൽ രംഗത്ത് 50വർഷം പൂർത്തിയാക്കിയ അഡ്വ. ഷാനിഫബീഗത്തിന് തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ വെച്ച് ഇന്ന് (2024ഒക്ടോബർ 3ന്) വൈകുന്നേരം സ്വീകരണം നൽകി.. സോഷ്യൽ രംഗത്ത് 50വർഷം പൂർത്തിയാക്കിയതിന്…

വിഴിഞ്ഞം മൂഹിയുദ്ധീൻ പള്ളിയിൽ ഉരുസിന് തുടക്കം കുറിച്ചു

ഭക്തിസാന്ദ്രമായ ഘോഷയാത്രയോടുകുടി ആരംഭിച്ച ഉറുസ് വിഴിഞ്ഞം മൂഹിയുദ്ധീൻ പള്ളി അങ്കണത്തിൽ എത്തിചേർന്നപ്പോൾ വിഴിഞ്ഞം തെക്കുംഭാഗം ജമാഅത് പ്രസിഡന്റ്‌ യു മുഹമ്മദ് ഷാഫി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ വിഴിഞ്ഞം തെക്കും ഭാഗം മുസ്ലിം ജമാഅത്…

പനത്തുറ മൂഹിയുദ്ധീൻ പള്ളിയിൽ ഉരുസിന് തുടക്കം കുറിച്ചു കൊണ്ടു ഉൽഘാടന സമ്മേളനം നടന്നു

പനത്തുറ മൂഹിയുദ്ധീൻ പള്ളിയിൽ ഉരുസിന് തുടക്കം കുറിച്ചു കൊണ്ടു ഉൽഘാടന സമ്മേളനം നടന്നു.പനത്തുറ മുസ്ലിം ജമാഅത് പ്രസിഡന്റ്‌ ഷറഫുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ കുടിയ യോഗം വെള്ളാർ വാർഡ് കൗൺസിലർ പനത്തൂറ പി ബൈജു ഉൽഘാടനം ചെയ്തു.പനത്തുറ മുസ്ലിം ജമാഅത്…

നവീകരിച്ച സംവിധാനങ്ങളോട് കൂടിയ ഹോം കെയർ വിഭാഗം തുടങ്ങി കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ

തിരുവനന്തപുരം: കോസ്മൊപൊളിറ്റൻ ഹോസ്പിറ്റലിലെ ഹോം കെയർ വിഭാഗം നവീകരിച്ച സംവിധാനങ്ങളോടുകൂടി ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഹോസ്പിറ്റൽ ചെയർപേഴ്സൺ ശ്രീമതി ചന്ദ്രിക മേനോൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ ബാബു സുഭാഷ്, ഡോക്ടർ കെ. മധു,…

ഇന്ത്യയിൽ ഓൺലൈൻ മോട്ടോർസൈക്കിൾ വിൽപന ത്വരിതപ്പെടുത്താൻ ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ്…

തിരുവനന്തപുരം: ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിൽ സുപ്രധാന ചുവടുവെപ്പുമായി, ജാവ യെസ്‌ഡി മോട്ടോർസൈക്കിൾ സ് ഫ്ളിപ്പ്കാർട്ട് സഹകരണം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ ഫ്ളിപ് കാർട്ടിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമിൽ ഉത്പന്നങ്ങൾ…

ജാസ്മിൻ അമ്പലത്തിലകത്തിൻ്റെ കഥാസമാഹാരം “ക ച s ത പ ” ( ഹരിതം ബുക്സ് )…

പ്രിയ സുഹൃത്ത് ജാസ്മിൻ അമ്പലത്തിലകത്തിൻ്റെ കഥാസമാഹാരം "ക ച s ത പ " ( ഹരിതം ബുക്സ് ) പ്രകാശനത്തിനൊരുങ്ങിയിരിക്കുന്നു . പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം കഴിഞ്ഞിരിക്കുന്നു . നവംബറിൽ നടക്കുന്ന ഷാർജ പുസ്തകോത്സവത്തിൽ വെച്ച് പുസ്തകം പ്രകാശിതമാവും.…

ലോക വയോജന ദിനാചരണവും, മുതിർന്നവരെ ആദരിക്കലും സംഘടിപ്പിച്ചു.

നെടുമങ്ങാട്: ലോക വയോജന ദിനത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വയോജന ദിനാചരണവും, മുതിർന്നവരെ ആദരിക്കലും മുസ്ലിം ലീഗ് തിരുവനന്തപുരംജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ ഉദ്ഘാടനം ചെയ്തു.…