ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക്സൗജന്യ യൂണിഫോം വിതരണം

വിഴിഞ്ഞം: ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിശേഷ ദിവസങ്ങളിലും ഒഴിവു ദിനങ്ങളിലും ധരിക്കുന്നതിനായുളള യൂണിഫോം, ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം പ്രവാസി അസോസിയേഷൻ യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.…

കലാനിധി സാരസ്വത മഹോത്സവവും പുരസ്കാര സമര്‍പ്പണവും

തിരുവനന്തപുരം : നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കലാനിധി ട്രസ്റ്റ് എല്ലാവര്‍ഷവും നടത്തി വരാറുള്ള സാരസ്വത മഹോത്സവം ശ്രീപത്മനാഭക്ഷേത്ര സന്നിധിയിലെ തുലാഭാര മണ്ഡപത്തില്‍ വച്ച് നടത്തുമെന്ന് കലാനിധി ചെയര്‍പേഴ്സണ്‍ ഗീതാരാജേന്ദ്രന്‍ കലാനിധി…

പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രവർത്തക കൺവെൻഷൻ എറണാകുളം ഭാരത് ടൂറിസ്റ്റ്…

കൊച്ചി: മടങ്ങിയെത്തിയവർ ഉൾപ്പെടെയുള്ള പ്രവാസികളുടെ ജീവിത ഭദ്രത ഉറപ്പു വരുത്തുമെന്നും സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ഗുണകരവും ഏറെ പ്രയോജനകരവുമാണെന്നു മന്ത്രി ജി.ആർ. അനിൽ പ്രസ്താവിച്ചു. നമ്മുടെ സംസ്ഥാനത്തിൻ്റെ അടിസ്ഥാനപരമായ എല്ലാ…

ആർ എസ് പി യിൽ നിന്നും രാജിവച്ച് മുസ്ലിം ലീഗിൽ ചേർന്നു

നെടുമങ്ങാട്: മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്യാകുളങ്ങര ലീഗ് ഹൗസിൽ വച്ച്ആർ എസ് പി യിൽ നിന്നും രാജി വെച്ച് മുസ്ലിം ലീഗിൽ ചേർന്ന കരകുളം സന്തോഷിനെ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗo അഡ്വക്കേറ്റ്…

വിഴിഞ്ഞം മൂഹിയുദ്ധീൻ പള്ളിയിലെ ഉറുസിന് മുന്നോടിയായി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്…

വിഴിഞ്ഞം മൂഹിയുദ്ധീൻ പള്ളിയിലെ ഉറുസിന് മുന്നോടിയായി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത് കമ്മിറ്റി ഓഫീസിൽ വച്ചു വാർത്താ സമ്മേളനം നടത്തി. ഒക്ടോബർ 3ആം തിയതി വ്യാഴാഴ്ച വൈകുന്നേരം 4മണിക്ക് ഭക്തി സാന്ദ്രമായ ഘോഷയാത്രയോടു കുടി ആരംഭിച്ചു വൈകുന്നേരം…

സി എച്ച്. സ്മാരക പുരസ്കാരങ്ങൾ സോമരാജനും പി.സുബിഹായിക്കും

വിളപ്പിൽശാല : മുൻ മുഖ്യമന്ത്രിയും, മുസ്ലിം ലീഗ് നേതാവും, എഴുത്തുകാരനുമായ സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ വിളപ്പിശാല സി.എച്ച്. സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിന് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറി ഡോക്ടർ പുനലൂർ…

കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് തലപ്പാവ് അണിയിച്ച് ആദരിച്ചപ്പോൾ

കാർഷിക കടശ്വാസ കമ്മിഷൻ അംഗമായി നിയമിതനായ കേരള പ്രദേശ് കർഷക കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് കെ. സി. വിജയനെ കെ. പി. സി. സി. ഓഫീസിൽ നടന്ന ചടങ്ങിൽ കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് തലപ്പാവ് അണിയിച്ച് ആദരിച്ചപ്പോൾ. കർഷക കോൺഗ്രസ് സംസ്ഥാന…

ഗ്ലോക്കോമ വിഭാഗവുമായി എഎസ്ജി വാസൻ ഐ ഹോസ്പിറ്റൽ

തിരുവനന്തപുരം :-ഗ്ലോക്കോമ വിഭാഗം വിപുലീകരിച്ച് തിരുവനന്തപുരം എഎസ്ജി വാസൻ ഐ ഹോസ്പിറ്റൽ. മികച്ച ശസ്ത്രക്രീയ വിദഗ്ധരുടെ സേവനവും വാസനിൽ ഒരിക്കിയിട്ടുണ്ടെന്എഎസ്ജി ഐ ഹോസ്പിറ്റൽ കാറ്ററാകട് സർജൻ ഡോ.ജോസഫ് സേവ്യർ,ഡോ.ഹരികൃഷ്ണൻ,ഡോ.ഗ്രീഷ രവീന്ദ്രൻ…

മുസ്ലിം കോഡിനേഷൻ കമ്മിറ്റി വഖ്ഫ് ഭേദഗതിബില്ലിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം : ▪️വഖഫ് ബോർഡുകളുടെ അവകാശംകവർന്നെടുക്കുന്ന. പുതിയ വഖഫ് ഭേദഗതിബില്ലിനെതിരെയും,ജനങ്ങളെമതപരമായി വിഭജിക്കുന്നCAA, NRCനിയമങ്ങൾക്കെതിരെയുംമുസ്ലിംകോർഡിനേഷൻ കമ്മറ്റിഎജിസി ഓഫീസിനുമുന്നിൽപ്രതിഷേധസംഗമംസംഘടിപ്പിച്ചു.…

ചുള്ളിമാനൂരിൽ സ്റ്റുഡിയോയും മ്യൂസിക്ക് അക്കാഡമിയും

തിരുവനന്തപുരം : ചുള്ളിമാനൂർ കരിങ്കടയിൽ സിയാൻ റെക്കോർഡിംഗ് സ്റ്റുഡിയോ ആന്റ് ഭാരത് മ്യൂസിക്ക് അക്കാഡമി പ്രവർത്തനം തുടങ്ങി. സ്റ്റുഡിയോയുടെ ഉദ്ഘാടനം ചലച്ചിത്ര നടൻ എം. ആർ ഗോപകുമാറും മ്യൂസിക്ക് അക്കാഡമിയുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായകൻ പന്തളം…