മുസ്ലിം കോഡിനേഷൻ കമ്മിറ്റി വഖ്ഫ് ഭേദഗതിബില്ലിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം : ▪️വഖഫ് ബോർഡുകളുടെ അവകാശംകവർന്നെടുക്കുന്ന. പുതിയ വഖഫ് ഭേദഗതിബില്ലിനെതിരെയും,ജനങ്ങളെമതപരമായി വിഭജിക്കുന്നCAA, NRCനിയമങ്ങൾക്കെതിരെയുംമുസ്ലിംകോർഡിനേഷൻ കമ്മറ്റിഎജിസി ഓഫീസിനുമുന്നിൽപ്രതിഷേധസംഗമംസംഘടിപ്പിച്ചു.…

ചുള്ളിമാനൂരിൽ സ്റ്റുഡിയോയും മ്യൂസിക്ക് അക്കാഡമിയും

തിരുവനന്തപുരം : ചുള്ളിമാനൂർ കരിങ്കടയിൽ സിയാൻ റെക്കോർഡിംഗ് സ്റ്റുഡിയോ ആന്റ് ഭാരത് മ്യൂസിക്ക് അക്കാഡമി പ്രവർത്തനം തുടങ്ങി. സ്റ്റുഡിയോയുടെ ഉദ്ഘാടനം ചലച്ചിത്ര നടൻ എം. ആർ ഗോപകുമാറും മ്യൂസിക്ക് അക്കാഡമിയുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായകൻ പന്തളം…

മെഡിക്കല്‍ കോളേജുകള്‍ക്കും സേവന മികവിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തും: മന്ത്രി വീണാ…

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ സ്ഥാപനങ്ങളെ പോലെ മെഡിക്കല്‍ കോളേജുകള്‍ക്കും സേവന മികവിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കൂടാതെ…

മലയാള സിനിമയിലെ കാരണവർ – മധു സാറിന് 91 ൻ്റെ പ്രേംനസീർ സുഹൃത് സമിതിയുടെ ജൻമദിന ആദരവ്

മലയാള സിനിമയിലെ കാരണവർ - മധു സാറിന് 91 ൻ്റെ ജൻമദിനമായ ഇന്ന് കണ്ണമ്മൂല ശിവഭവൻ വീട്ടിൽ പ്രേംനസീർ സുഹൃത് സമിതിയുടെ ജൻമദിന ആദരവിന് ക്ഷണിക്കാനായി പോയ പ്പോൾ ഗിന്നസ് റിക്കാർഡ് ഉടമ സത്താർ ആദൂരിൻ്റെ കുഞ്ഞ് പുസ്തകം സെക്രട്ടറി തെക്കൻ സ്റ്റാർ…

നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വാർഷിക അനുസ്മരണവും, ധാന്യകിറ്റ് വിതരണവും…

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട്ടെ മുൻകാല സാമൂഹിക പ്രവർത്തകനും, കല്ലിoഗൽ ബജാജ് ഉടമയുമായ കല്ലിoഗൽ ബഷീർ ഹാജിയുടെ പതിനാലാമത് വാർഷിക അനുസ്മരണവും, ഭക്ഷ്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനവും നെടുമങ്ങാട്…

വെള്ളാർ വാട്സ്ആപ്പിന്റെ നേതൃത്വത്തിൽ വയനാടിന് കൈത്താങ്ങുമായി ഫണ്ട് ശേഖരണം നടത്തി

സൗഹൃദകുട്ടായ്മ വെള്ളാർ വാട്സ്ആപ്പിന്റെ നേതൃത്വത്തിൽ വയനാടിന് കൈത്താങ്ങുമായി ഫണ്ട് ശേഖരണം നടത്തി. ഫണ്ട് ശേഖരണത്തിലൂടെ പിരിഞ്ഞ 82000 രൂപ സൗഹൃദകുട്ടായ്മ് വാട്സ്ആപ്പ് അഡ്മിൻ ഷിബു നാഥിന്റെ നേതൃത്വത്തിൽ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി…

സിയാൻ റെക്കോർഡിംഗ് സ്റ്റുഡിയോ,ഭാരത് മ്യൂസിക്ക് അക്കാഡമി ഉദ്ഘാടനം സെപ്റ്റംബർ 25 ന്

നെടുമങ്ങാട് : ചുള്ളിമാനൂർ കരിങ്കട സിയാൻ റെക്കോർഡിംഗ് സ്റ്റുഡിയോയുടെയും ഭാരത് മ്യൂസിക്ക് അക്കാഡമിയുടെയും ഉദ്ഘാടനം സെപ്റ്റംബർ 25 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും. സ്റ്റുഡിയോ ഉദ്ഘാടനം മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിക്കും. ഡി.കെ മുരളി…

ഡോ.കെ.തുളസീമണി എഴുതിയ ‘പ്രണയം ജീവിതാഖ്യാനത്തിന്റെ ഉപാധി’ എന്ന പുസ്തകം പ്രകാശനം…

തിരുവനന്തപുരം: ഡോ.കെ.തുളസീമണി എഴുതിയ 'പ്രണയം ജീവിതാഖ്യാനത്തിന്റെ ഉപാധി' എന്ന പുസ്തകം സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രൊഫ.ബി.ലക്ഷ്മീകുമാരിക്ക് നല്‍കി പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍…

സഹകരണ മേഖലയിൽ തൊഴിൽ സാധ്യത പ്രാധാന്യം വർദ്ധിച്ചു . എ. നിസാമുദ്ദീൻ ഐ എ എസ്.

നെടുമങ്ങാട്.കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ച തൊഴിൽ സാധ്യത വർദ്ധിപ്പിച്ചതായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ സ്റ്റേറ്റ് കോഡിനേറ്റർഎ.നിസാമുദ്ദീൻഐ എഎസ് അഭിപ്രായപ്പെട്ടു. സഹകരണ മേഖലയിൽ തൊഴിൽ സാധ്യതകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതായി…

ടിഎംസി മൊബൈൽ ടെക്നോളജിയും മാൾ ഓഫ് ട്രാവൻകൂറിൽ സംഘടിപ്പിച്ച മെഗാ കലാമേള…

തിരു : കാരുണ്യ സാംസ്കാരിക വേദിയും വെള്ളയമ്പലം ടിഎംസി മൊബൈൽ ടെക്നോളജിയും മാൾ ഓഫ് ട്രാവൻകൂറിൽ സംഘടിപ്പിച്ച മൂന്നര മണിക്കൂർ നീണ്ടുനിന്ന ഓണം മെഗാ കലാമേള "മാളോണം" സെന്റർ ഹെഡ് പ്രവീൺ നായരുടെ അധ്യക്ഷതയിൽ കേരള ഗവൺമെന്റ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ…