കേന്ദ്ര ബജറ്റ് അവഗണിച്ചു പ്രവാസികൾക്ക് നിരാശജനകം: പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്

ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് കാതലായ പരിരക്ഷയും കരുതലും കരുത്തും നൽകി വരുന്ന ഭാരത പ്രവാസി സമൂഹത്തെ ഒന്നടങ്കം അവഗണിച്ച ഒന്നാണ് കേന്ദ്ര ബജറ്റെന്നു എൻ.ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു.…

ഇതൾ സംഗീത സംഘടന ഇതാദ്യമായി ഓർക്കെസ്ട്രയിൽ സംഗീത കൂട്ടായ്മ സംഘടിപ്പിച്ചു

തിരു: വളർന്ന് വരുവാൻ ആഗ്രഹിക്കുന്ന ഗായകരെ പ്രോൽസാഹിപ്പിക്കുവാൻ ഇതൾ എന്ന സംഗീത സംഘടന ഇതാദ്യമായി ഓർക്കെസ്ട്രയിൽ സംഗീത കൂട്ടായ്മ സംഘടിപ്പിച്ചു. ഫെബ്രു: രണ്ടിന് കമലേശ്വരം എൻ. എസ്. എസ്. ഹാളിൽ 40 ഗായകരെ പങ്കെടുപ്പിച്ച് നടന്ന സംഗീത കൂട്ടായ്മ…

ഡോക്ടർ രവി പിള്ളo തൻറെ വരുമാനത്തിന്റെ നല്ലൊരു വിഹിതം ഇപ്പോഴും ചിലവിടുന്നത് ദുരിതം…

Dr. രവി പിള്ളo തൻറെ വരുമാനത്തിന്റെ നല്ലൊരു വിഹിതം ഇപ്പോഴും ചിലവിടുന്നത് ദുരിതം നേടുന്നതും സാധാരണക്കാരുമായ ജനങ്ങൾക്കായാണ് അതാണ് അദ്ദേഹത്തിൻറെ വിജയവും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത് ലോകത്തിൻറെ അങ്ങോളമിങ്ങോളം ഉള്ള നിരവധി രാജ്യങ്ങളിൽ Dr.രവി…

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനകരം : രാജേഷ് മേനോന്‍

ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി നൂതനവും ആകര്‍ഷകവുമാണെന്നും ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നും സാമ്പത്തിക വിദഗ്ധനും അന്താരാഷ്ട്ര ഓഡിറ്റിംഗ് സ്ഥാപനമായ ബാക്കര്‍ ടില്ലി ഖത്തര്‍…

പ്രവാസി കവി വെൻകുളം മണിയുടെ അഞ്ചാം ചരമ വാർഷിക ദിനം ആചരിച്ചു

യു.എ.ഇ. കേന്ദ്രമായുള്ള റാസൽഖൈമയിലെ ആദ്യകാല കലാസാംസ്കാരിക കൂട്ടായ്മയായ കൈരളിയുടെ പ്രസിഡന്റും, പ്രവാസി കവിയുമായ വെൺകുളം മണിയുടെ അഞ്ചാം ചരമവാർഷിക ദിനം കഴിഞ്ഞദിവസം ആചരിച്ചു പ്രസ് സെന്ററിൽ നടന്ന അനുസ്മരണ ചടങ്ങ് കേരള പ്രവാസി സംഘം ജില്ലാ…

ചവറ തെക്കുംഭാഗം ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മകരം രോഹിണി മഹോൽസവ

കൊല്ലം: ചവറ തെക്കുംഭാഗം ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മകരം രോഹിണി മഹോൽസവത്തോടനുബന്ധിച്ചുള്ള അഞ്ചാം ഉൽസവം 2025 ഫെബ്രുവരി 2ന് ക്ഷേത്ര ആചാരപ്രകാരവും ഭക്തി നിർഭരമായ പൂജകളോടും കൂടി പൂർവ്വാധികം ഭംഗിയായി ശ്രീ ജെ. അരുൺഘോഷ് പള്ളിശ്ശേരിയുടെ…

ചേങ്കോട്ടുകോണം ശ്രീ നാരായണ പബ്ലിക് സ്കൂളിൽ ഗ്രാൻഡ് പാരൻസ്ഡേ ഉത്ഘാടനം ചെയ്യാൻ…

ചേങ്കോട്ടുകോണം ശ്രീ നാരായണ പബ്ലിക് സ്കൂളിൽ ഗ്രാൻഡ് പാരൻസ്ഡേ ഉത്ഘാടനം ചെയ്യാൻ വിശിഷ്ടാതിഥിയായി നടൻ എം ആർ ഗോപകുമാർ സാറും അതിഥിയായി ഞാനും പങ്കെടുത്തപ്പോൾ മുതിർന്ന ഗ്രാൻഡ്മായേയും ജൂനിയർ ഗ്രാൻഡ്പാ യേയും ഞാൻ ആദരിച്ചപ്പോൾ

കാരുണ്യ പന്ത്രണ്ടാം വാര്‍ഷികം നടത്തി

തിരു: കാരുണ്യ റൂറല്‍ കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പന്ത്രണ്ടാം വാര്‍ഷിക കൗണ്‍സിലും കുടുംബസംഗമവും സെക്രട്ടറിയേറ്റിനു സമീപമുള്ള നാഷണല്‍ ക്ലബ്ബില്‍ നടുന്നു. രണ്ടായിരത്തിപതിമൂന്നില്‍ ഏഴ്‌പേരില്‍നിന്നും തുടങ്ങി…

മഹാത്മാ ഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ഗാന്ധി…

അസമാധാനത്തിന്റെയും, അക്രമവാസനകളടെയും അരങ്ങു വാഴുന്ന വർത്തമാന കാലഘട്ടത്തിൽ ഗാന്ധിജിയുടെ ജീവിത സന്ദേശങ്ങളും, ചിന്താധാരകളും ഉൾക്കൊണ്ടു ജീവിക്കുക എന്നതുമാത്രമാണ് ഏക മാർഗ്ഗമെന്ന് ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ…

മഹാത്മാഗാന്ധിജി രക്തസാക്ഷി ദിനാചരണം

നെടുമങ്ങാട് : നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധിജിയുടെ 77-ാംമത് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന അജിത്ത് ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ…