വഖ്‌ഫ് ഭേദഗതി ബില്ലിന് താക്കീതായി ദക്ഷിണയുടെ രാജ്ഭവൻ മാർച്ച്
വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി.സ്വത്തുക്കൾ കയ്യേറാനും വഖഫ് സംവിധാനങ്ങൾ അട്ടിമറിക്കാനുമുള്ള ഏതു നീക്കവും ചെറുക്കുമെന്ന താക്കീതുമായി നൂറുകണക്കിനാടുകൾ മാർച്ചിൽ…