മെര്‍സിഡീസ് ബെന്‍സിന്റെ പുത്തന്‍ എസ് -ക്ലാസ് സെഡാന്‍ അവതരിപ്പിക്കാനൊരുങ്ങുന്നു
ജര്‍മന്‍ മാര്‍ക്യൂ ആഢംബര സെഡാനില്‍ പുതുതായി വികസിപ്പിച്ച ഇ-ആക്‌ടീവ് ബോഡി കണ്‍ട്രോള്‍ സംവിധാനവും വാഗ്‌ദാനം ചെയ്യുമെന്ന് മെര്‍സിഡീസ് വെളിപ്പെടുത്തിയിരിക്കുകയാണ്.ഇ-ആക്‌ടീവ് ബോഡി കണ്‍ട്രോള്‍ സിസ്റ്റം പ്രീ-സേഫ് ഇംപള്‍സ് സൈഡ് കൂട്ടിയിടി…