ഇന്ത്യ-ചൈന സംഘര്‍ഷം ഇനി വെള‌ളിത്തിരയില്‍

മേജര്‍ രവിയുടെ 'ബ്രിഡ്‌ജ് ഓണ്‍ ഗല്‍വാന്‍' വരുന്നു കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ നദിക്ക് കുറുകെ ഇന്ത്യന്‍ മണ്ണില്‍ സേന നിര്‍മ്മിച്ച പാലത്തിന്റെ പേരില്‍ചൈനയ്‌ക്കുണ്ടായിരുന്ന അപ്രിയം തുടര്‍ന്ന് ഇന്ത്യ-ചൈന തര്‍ക്കമായും ജൂണ്‍ 15ഓടെ ഇരു…

ലോകത്ത്​ കോവിഡ്​ ബാധിതര്‍ 99 ലക്ഷം കടന്നു

വാഷിങ്​ടണ്‍: 99,09,965 പേര്‍ക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചത്​. മരണം 4,96,991 ആയി. 53,60,766 പേര്‍ ഇതിനോടകം രോഗം ഭേദമായി വീടണഞ്ഞു. നിലവില്‍ 40,52,208 പേര്‍ ചികിത്സയിലാണ്​. യു.എസിലാണ്​ കോവിഡ്​ അതിരൂക്ഷമായി പിടിമുറുക്കിയത്​. 25,52,956…

ഫ്രഞ്ച് കപ്പ് ഫൈനല്‍ ജൂലൈ 24ന് നടത്താന്‍ ഫ്രാന്‍സ് തീരുമാനിച്ചു

മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ കൊറോണ കാരണം നേരത്തെ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. അതാണ് ഇപ്പോള്‍ ജൂലൈ 24ന് നടത്താന്‍ തീരുമാനിച്ചത്. പി എസ് ജിയും സെന്റ് എറ്റിയെനും ആണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ലീഗ് ചാമ്ബ്യന്മാരായ പി എസ് ജി…

യുവന്‍റസ് നാളെ സ്വന്തം തട്ടകത്തില്‍ അങ്കത്തിനറങ്ങും

ഇറ്റാലിയന്‍ ചാമ്ബ്യന്മാരായ യുവന്‍റസ് നാളെ അവരുടെ ഹോം ഗ്രൌണ്ടായ അലിയന്‍സ് അരീനയില്‍ വച്ച്‌ പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തുള്ള ലീച്ചയെ നേരിടും.ഇന്ത്യന്‍ സമയം നാളെ രാവിലെ ഒന്നേകാലിനാണ് മല്‍സരം തുടങ്ങുക.ഇടവേളക്ക് ശേഷം ആദ്യ…

ഹോണ്ട ആരാധകര്‍ക്ക്​ സന്തോഷ വാര്‍ത്ത

സിറ്റിയുടെ പ്രീ ബുക്കിങ്ങ്​ ആരംഭിച്ചു ​കൊച്ചി: ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ സിറ്റിയുടെ ഏറ്റവും പുതിയ മോഡലി​​െന്‍റ പ്രീ ബുക്കിങ്ങ്​ ആരംഭിച്ചു. ഇൗ വര്‍ഷം ജൂലൈ മധ്യത്തിലാണ്​ വാഹനം പുറത്തിറങ്ങുന്നത്​. അഞ്ചാം തലമുറ സിറ്റിയാണ്​ നിലവില്‍…

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം ആറുശതമാനത്തോളം കുറഞ്ഞു

2019ലെ കണക്കുപ്രകാരം 6,625 കോടി രൂപ(899 മില്യണ്‍ സ്വിസ് ഫ്രാങ്ക്)യാണ് മൊത്തം നിക്ഷേപമായുള്ളത്സ്വിറ്റ്‌സര്‍ലാന്‍ഡിലെ കേന്ദ്ര ബാങ്കാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് ഇന്ത്യക്കാരുടെ സ്വിസ്…

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍

എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകളാണ് മെസി സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. റെക്കോര്‍ഡ് വേട്ട ഇനിയും തുടരുകയാണ് ഈ അര്‍ജന്റീന താരം. 'ലയണല്‍ ആന്ദ്രെ മെസി' എന്നാണ് പൂര്‍ണ നാമം. പത്താം നമ്ബറിലാണ് മെസി കളത്തിലിറങ്ങുന്നത്. മെസിയുടെ പത്താം…

രണ്ടാം തലമുറ ഔഡി ആര്‍ എസ് 7 ബുക്കിങ് ആരംഭിച്ചു

ഓണ്‍ലൈനിലോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളമുള്ള കമ്ബനി ഡീലര്‍ഷിപ്പുകളിലോ വാഹനം ബുക്ക് ചെയ്യാം. 10 ലക്ഷം രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.2020 ഓഗസ്റ്റ് മാസത്തോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. മുന്‍…