കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേന ഭീകര വാദികള്‍ക്കെതിരെ ശക്തമായ നടപടിയാണ് സീകരിക്കുന്നത്
ജൂണില്‍ ഇതുവരെ സൈന്യം കാലപുരിക്കയച്ചത് 30 ഭീകരരെയാണ്,ജെയ്ഷെ ഇ മുഹമ്മദ്,ഹിസ്ബുള്‍ മുജാഹിദ്ധീന്‍ തുടങ്ങിയ പാക്കിസ്ഥാന്‍
ഭീകര സംഘടനയില്‍ അംഗമായ ഭീകരരെയൊക്കെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിട്ടുണ്ട്.ഇതുവരെ 11 ഏറ്റുമുട്ടലുകളാണ് താഴ്‌വരയില്‍…