ഇന്നത്തെ പാചകം ക്യാരറ്റ് പരിപ്പ് വട
ഈ മഴക്കാലത്ത് നല്ല ചൂടൻ ചായക്ക് ഒപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവം ആണിത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
1.പൊട്ടു കടല /വറുത്ത കടല പരിപ്പ് -1 കപ്പ്
വെളുത്തുള്ളി- 6 അല്ലി
ചെറിയജീരകം- -1/2 ടീസ്പൂൺ
2.ക്യാരറ്റ്…