ചൈ​ന​യു​ടെ നാ​ല്‍​പ്പ​തി​ല​ധി​കം സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി കേ​ന്ദ്ര​മ​ന്ത്രി

കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗ​ല്‍​വാ​ന്‍ താ​ഴ്വ​ര​യി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ഇ​ന്ത്യ​യു​ടെ 20 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​പ്പോ​ള്‍ ചൈ​ന​യ്ക്ക് നാ​ല്‍​പ്പ​തി​ല​ധി​കം സൈ​നി​ക​രെ ന​ഷ്ട​പ്പെ​ട്ട​താ​യി കേ​ന്ദ്ര​മ​ന്ത്രി ജ​ന​റ​ല്‍ വി.​കെ.…

അതിര്‍ത്തി പ്രശ്നത്തെത്തുടര്‍ന്ന് രാജ്യമെമ്ബാടും ആഞ്ഞടിക്കുന്ന ചൈനീസ് വിരുദ്ധവികാരം…

ഒരു കാലത്ത് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ രംഗത്തെ കൊടുങ്കാറ്റായിരുന്നു മൈക്രോമാക്സ്.റെഡ്മി, ഓപ്പോ, മുതലായ ചൈനീസ് കമ്ബനികളുടെ തള്ളിക്കയറ്റത്തില്‍ വിപണിയില്‍ നിന്നും കമ്ബനി പുറന്തള്ളപ്പെട്ടു.എന്നാല്‍, ചൈനീസ് നിര്‍മ്മിത വസ്തുക്കള്‍…

രാ​​​​ജ്യ​​​​ത്തു മ​​​​ദ്യ​​​​ത്തി​​​​ന്‍റെ ഹോം ​​​​ഡെ​​​​ലി​​​​വെ​​​​റി…

പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ല്‍, മ​​​​ദ്യം ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള​​​​ള അ​​​​നു​​​​മ​​​​തി സം​​​​സ്ഥാ​​​​ന സ​​​​ര്‍​​​​ക്കാ​​​​രി​​​​ല്‍​​​​നി​​​​ന്ന് ആ​​​​മ​​​​സോ​​​​ണ്‍…

ഈ ഭക്ഷണ സാധനങ്ങള്‍ കഴിച്ചാല്‍ ചര്‍മ്മം പളാപളാ തിളങ്ങും

പ്രായമേറുന്തോറും ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും മൃദുത്വവുമൊക്കെ കുറഞ്ഞു വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രായാധിക്യത്താലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെപ്പോലും പ്രതിരോധിക്കാന്‍ ആരോഗ്യകരമായ ഭക്ഷണത്തിന് സാധിക്കും. മാത്രമല്ല,…

യോഗ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്

ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സഹായിക്കുന്ന യോഗം പ്രായഭേദമില്ലാതെ ആര്‍ക്കും പരിശീലിക്കാവുന്ന ഒരു ജീവിതചര്യയാണ്. ഹഠയോഗവും രാജയോഗവും യോഗയ്ക്ക് എട്ടു വിഭാഗങ്ങളുള്ളതിനാല്‍ അഷ്ടാംഗയോഗമെന്ന് പറഞ്ഞു വരുന്നു. യമം,…

യോഗ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം

മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സാധിക്കുന്നു.‌ പ്രായഭേദമില്ലാതെ ഏവര്‍ക്കും പരിശീലിക്കാന്‍ പറ്റുന്ന ഒന്നാണ് യോ​ഗ.യോ​ഗ ചെയ്യുന്നതിലൂടെ ഹൃദ്രോ​ഗം,…

അടിവയറിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യാഘ്രാസനം പരീശീലിക്കാം

ഇരു കാലുകളും പുറകോട്ടു മടക്കിവച്ച്‌ പൃഷ്ഠഭാഗം ഇരുകാലുകളുടെയും ഉപ്പൂറ്റിയില്‍ വരത്തക്കവണ്ണം ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടു കയറ്റി കാല്‍മുട്ടുകള്‍ക്കു മുന്നില്‍ തറയില്‍ ഉറപ്പിച്ചു കുത്തുക. പൃഷ്ഠഭാഗം കാലുകളുടെ…

ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ഏത് വെല്ലുവിളിയും നേരിടാന്‍ പൂര്‍ണ്ണ സജ്ജമായതായി…

നിലവിലുള്ള സാഹചര്യം ഇന്ന് പ്രതിരോധമന്ത്രിയുടെ നേത്യത്വത്തില്‍ ഡല്‍ഹിയില്‍ വീണ്ടും വിലയിരുത്തും. കിഴക്കന്‍ ലഡാക്കിലെ സൈനിക സന്നാഹം എല്ലാ തയ്യാറെടുപ്പുകളും നടത്തി. പോര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ വിന്യസിച്ച്‌ ആണ് സൈനിക തയാറെടുപ്പുകള്‍…

ദു​ബായ് എ​ക്സ്​​പോ 2020 സൈ​റ്റു​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഡി​സം​ബ​റോ​ടെ…

കോ​വി​ഡ്​​ പ്ര​തി​സ​ന്ധി എല്ലാമേഖലകളിലും ബാധിച്ചെങ്കിലും എ​ക്സ്പോ പ്രോ​ജ​ക്ടു​ക​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് വി​ഘാ​ത​മാ​യി​ട്ടി​ല്ലെ​ന്നും ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളെ​ല്ലാം ഡി​സം​ബ​ര്‍ മാ​സ​ത്തോ​ടെ…

ഗര്‍ഭിണികള്‍ക്ക് യോഗ ചെയ്യുന്നതില്‍ കുഴപ്പമുണ്ടോ?

ഓരാരുത്തരുടെയും ശരീരത്തിന്റെ വഴക്കവും ആരോഗ്യസ്ഥിതിയും അനുസരിച്ചേ യോഗമുറകള്‍ ചെയ്യാവൂ. തുടക്കക്കാര്‍ക്കും പ്രായമുള്ളവര്‍ക്കും അധികം പ്രയാസമില്ലാത്ത യോഗമുറകള്‍ ചെയ്യാം. യോഗാഭ്യാസം ആവര്‍ത്തിക്കുമ്ബോള്‍ അതിന്റെ പടി കൂടി വിലയിരുത്തണം.അങ്ങനെയേ…