രാജ്യത്ത് ദിനംപ്രതി ഇന്ധന വില കൂടി 14 ദിവസത്തിനിടെ കൂടിയത് എട്ട് രൂപയോളം
തുടര്‍ച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്ബിനികള്‍ ഇന്ധന വില കൂട്ടി. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസല്‍ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി. പെട്രോള്‍…