മെയ്‌ 26 കൊച്ചി തുറമുഖദിനം

വീതിയും ആഴവും കൂട്ടി നവീകരിച്ച കൊച്ചി കപ്പല്‍ചാലിലൂടെ ആദ്യകപ്പലായ എസ് എസ് പദ്മ 1928 മെയ് 26ന് തുറമുഖത്തടുത്തതിന്റെ ഓര്‍മയിലാണ് ‘കൊച്ചി തുറമുഖദിനം’ ആഘോഷിക്കുന്നത്. ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ്‌ കൊച്ചി തുറമുഖം. ഇതിന്‌ 660…

26-05-2020 പ്രഭാത ചിന്തകൾ

🔅 _*എല്ലാവരും വേലി കെട്ടുന്ന തിരക്കിലാണ്‌... ദൈവത്തിന്റെ വിശാലമായ ഭൂമിയിൽ വേലി കെട്ടുന്നവർ വിഡ്ഡികൾ... അന്യന്റെ പറമ്പിൽ നിന്ന് ഒരു കോഴി പോലും വെറുതെ പറന്ന് വരരുതെന്നാണ്‌ ഈ വേലി കെട്ടുന്നവർ വിചാരിച്ചു കൊണ്ടിരിക്കുന്നത്‌.... പക്ഷെ അത്‌…

26-05-2020 ഇന്നത്തെ പ്രത്യേകതകൾ

➡ ചരിത്രസംഭവങ്ങൾ ```1889 - ഈഫൽ ടവറിന്റെ ലിഫ്റ്റ് ബഹുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. 1918 - ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് ജോർജ്ജിയ സ്ഥാപിതമായി. 2006 - 2006ലെ ജാവാ ഭൂകമ്പത്തിൽ 5,700 പേർ മരിക്കുകയും രണ്ടുലക്ഷത്തോളം പേർ…

25-05-1977 കാർത്തിക് ശിവകുമാർ – ജന്മദിനം

കാർത്തിക്‌ ശിവകുമാർ ജനിച്ചത്: 1977 മെയ്‌ 25) പൊതുവേ അറിയപെടുന്നത് കാർത്തി എന്നാണ്‌. ഇദേഹം ഒരു തമിഴ് നടനാണ്. നടൻ ശിവകുമാർ അണ് ഇദേഹത്തിന്റെ പിതാവ്. നടൻ സൂര്യയുടെ സഹോദരൻ കൂടിയാണ് ഇദേഹം. 2007-ൽ മികച്ച വിജയം നേടിയ പരുത്തിവീരൻ എന്ന സിനമയിലുടെയാണ്…

25-05-2020 പ്രഭാത ചിന്തകൾ

🔅 നന്മകൾ നമുക്ക്‌ ഒരാളിൽ അടിച്ച്‌ ഏൽപ്പിക്കാൻ സാധിക്കില്ല. ..അടിച്ചേൽപ്പിക്കുന്നത്‌ എല്ലാം ശാശ്വതമായി നില നിൽക്കില്ല. അവ താൽക്കാലികമായി അദൃശ്യമായാൽ തന്നെയും അവസരം വരുമ്പോൾ തനിഗുണം പുറത്ത്‌ വരിക തന്നെ ചെയ്യും. 🔅 പരപ്രേരണയല്ല, മറിച്ച്‌…

25-05-2020 Today News

ചരിത്രസംഭവങ്ങൾ ```1953 - അണുപരീക്ഷണം: നെവാദയിലെ പരീക്ഷണസ്ഥലത്ത്, അമേരിക്ക അതിന്റെ ഏക അണുവായുധ പീരങ്കി പരീക്ഷണം നടത്തി. 1913- കൊച്ചി പുലയ മഹാസഭ നിലവിൽ വന്നു. 1985- പഞ്ചാബ് മോഡൽ പ്രസംഗം. ആർ ബാലകൃഷ്ണപ്പിള്ള മന്ത്രി സ്ഥാനം രാജിവച്ചു.…

24-05-1944 കേരള മുഖ്യമന്ത്രി പിണറായി വിജയന്‌ ഇന്ന് 75 വയസ്‌

കേരളത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. 2016 മേയ് 16-ന് നടന്ന കേരളത്തിന്റെ പതിനാലാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ ധർമ്മടം നിയമസഭാമണ്ഡത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി നിന്ന്…

24-05-1984 കാസർഗോഡ് ജില്ല രൂപീകൃതമായി ; ജില്ലയെ കുറിച്ച്‌ അൽപ്പം കാര്യങ്ങൾ

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ്. ആസ്ഥാനം കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ, വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ.…