മെയ് 17 ലോക വാര്‍ത്താവിനിമയ ദിനം
World Information society day
മെയ് 17 ലോക വാര്‍ത്താ വിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താ വിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്.
1865 ല്‍ ആണ് യൂണിയന്‍ സ്ഥാപിതമാകുന്നത്. ആ നിലയ്ക്ക് 2019…