സംസ്ഥാനത്ത് വീണ്ടും ചില ഇടങ്ങളിൽ കോഡ്‌വിൻ 19 കൊറോണ

ദി പീപ്പിൾ ന്യൂസ് വാർത്ത...✍🏻 *സംസ്ഥാനത്ത് വീണ്ടും ഭീതി വിതറി കോഡ്‌വിൻ 19 കൊറോണ....* തിരുവനന്തപുരത്ത് രണ്ട് പേർക്ക് കോഡ്‌വിൻ സ്ഥിതീകരിച്ചു. *ഒരാൾ നെയ്യാറ്റിൻകര മൂന്ന് കല്ലും മൂട് സ്വദേശിയും, മറ്റൊരാൾ പാറശാല താമസിക്കുന്ന തമിഴ്നാട്…

പ്രധാന വാർത്തകൾ

🅾️ *സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ല്‍ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ജോ​​​ലി​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും മാ​​​സ്ക് നി​​​ര്‍​​​ബ​​​ന്ധ​​​മാ​​​ക്കി. നി​​​ര്‍​​​ദേ​​​ശം ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കെ​​​തി​​​രേ…

30-04-1927 ഫാത്തിമ ബീവി – ജന്മദിനം

ഇന്ത്യയിലെ, പരമോന്നതകോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ്. എം.ഫാത്തിമ ബീവി . 1989 ലാണ് ഫാത്തിമ ബീവി അധികാരമേറ്റത്. ഇത് കൂടാതെ ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത…

ന്യൂസ്‌ മോർണിംഗ്

🅾️ *സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകള്‍ വിഭജിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നതായി വിവരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഇനി വാര്‍ഡ് വിഭജനം സാധ്യമല്ലെന്നാണ്…

ഏപ്രില്‍ 29 ലോക നൃത്തദിനം

എന്താണ് നൃത്തം? വിശാലമായ അര്‍ത്ഥത്തില്‍ ശരീരത്തിന്‍റെ ഭാഷയാണ് നൃത്തം.  വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുകയാണ് നൃത്തം ചെയ്യുന്നത്. മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ... മുഖാഭിനയത്തിലൂടെ. എല്ലാം. …

28-04-1937 സദ്ദാം ഹുസൈൻ – ജന്മദിനം

1979 ജൂലൈ 16 മുതൽ 2003 ഏപ്രിൽ 9 വരെ ഇറാഖിന്റെ പ്രസിഡണ്ടായിരുന്ന വ്യക്തിയാണ് സദ്ദാം ഹുസൈൻ അബ്ദ് അൽ-മജീദ് അൽ-തിക്രിതി (ജനനം: ഏപ്രിൽ 28 ,1937, മരണം - ഡിസംബർ 30, 2006 ). 2006 ഡിസംബർ 30 ന് അമേരിക്കൻ സൈന്യം സ്ഥാപിച്ച ഇടക്കാല സർക്കാർ…

April 28 Superhero Day

When we think of Superheroes, it’s all too common that what comes to mind is a man or woman in a tight-spandex suit that is often brightly colored, garishly patterned, and inevitably has the underwear on the outside. But there are other…